ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനം; ടിക്കറ്റിന്റെ മറവിൽ സാമ്പത്തിക തട്ടിപ്പെന്ന് പരാതി

KERALA admin - September 24, 2026

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ്. വിവിധ ഓൺലൈൻ സൈറ്റുകൾ വഴിയും സമൂഹമാധ്യമങ്ങൾ വഴിയുമാണ് വ്യാജ ടിക്കറ്റുകൾ വ്യാപകമായി…

ചുറ്റും നടക്കുന്നതൊന്നും ബാധിക്കാതെ  ഉറങ്ങാന്‍ പറ്റുമോ? 13.76 ലക്ഷം രൂപ സമ്മാനം നേടാം… നേരേ ജപ്പാനിലേക്ക് വിട്ടോളൂ

BUSINESS admin - September 23, 2026

ടോക്യോ: എല്ലാം മറന്ന്, ചുറ്റും നടക്കുന്നതൊന്നും ബാധിക്കാതെ സുഖമായി ഉറങ്ങാന്‍ സാധിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ 22.2 ലക്ഷം യെൻ ( 13.76 ലക്ഷം ഇന്ത്യൻ രൂപ) സമ്മാനം നേടാനൊരു വകുപ്പുണ്ട്. പക്ഷേ, ജപ്പാനിലെത്തി മത്സരത്തില്‍ പങ്കെടുക്കണം.…

ഒമാൻ തീരത്തിന് സമീപം എംവി കേപ് ഡാവോ കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യൻ നാവികന് ദാരുണാന്ത്യം

WORLD admin - September 23, 2026

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ മരിച്ചു. യുപി സ്വദേശി സൂരജ് യാദവിനാണ് ജീവൻ നഷ്ടമായതെന്ന് ഒമാനിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. കപ്പലിൽ ഉണ്ടായിരുന്നത് 20 ഇന്ത്യക്കാർ ഉൾപ്പെടെ 28 പേരാണ്.…

ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം: വനിത ക്രിക്കറ്റിൽ ശ്രീലങ്കയെ 147 റൺസിന് തകർത്തു

INDIA admin - September 22, 2026

ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ശ്രീലങ്കയെ 147 റൺസിന് തകർത്തെറിഞ്ഞ് ഇന്ത്യയ്ക്ക് ടൂർണമെന്റിലെ ആദ്യ സ്വർണം. ഫൈനലിൽ സ്മൃതി മന്ദാന, ഷഫാലി വർമ്മ, റിച്ചാ ഘോഷ് എന്നിവരുടെ ബാറ്റിംഗ് മികവിൽ ഇന്ത്യ ഉയർത്തിയ 217 റൺസ്…

‘ട്രംപ് ടി വി’; ഡിജിറ്റൽ ചാനൽ ആരംഭിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

WORLD admin - September 22, 2026

അന്താരാഷ്ട്ര മാധ്യമങ്ങളെ വൈറ്റ് ഹൗസിൽ നിന്ന് വിലക്കിയതിന് പിന്നാലെ പുതിയ ഡിജിറ്റൽ ചാനൽ ആരംഭിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘ട്രംപ് ടിവി’ എന്നാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ട്രീമിങ് പ്ലാറ്റ്‌ഫോമിന് പേര് നൽകിയിരിക്കുന്നത്. വൈറ്റ്…

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

KERALA admin - September 21, 2026

കൊച്ചി: അമേരിക്കയിലെ കാലിഫോർണിയയിൽ ദാരുണമായി കൊല്ലപ്പെട്ട മലയാളി യുവതികളുടെ ഭൗതികശരീരങ്ങൾ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചു. തൃശൂർ മുടിക്കോട് സ്വദേശി അഞ്ജന (35), തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആൻമേരി മാത്യു (35) എന്നിവരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച…

‘ഒളിമ്പിക്സിൽ മെഡലെന്ന വിദർശയുടെ വലിയ സ്വപ്നം യാഥാർഥ്യമാകാൻ ഈ നേട്ടം പ്രചോദനമാകട്ടെ’: പിണറായി വിജയൻ

KERALA admin - September 20, 2026

ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ വെള്ളി മെഡൽ നേടി ചരിത്രമെഴുതിയ മലയാളി താരം വിദർശ കെ വിനോദിനെ അഭിനന്ദിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. വിദർശയെ ഫോണിലൂടെ വിളിച്ചാണ് പിണറായി വിജയൻ ആശംസകൾ അറിയിച്ചത്. ഇന്ത്യയ്ക്കായി ഈ ഏഷ്യൻ…

ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ: വിദർശ കെ വിനോദിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

KERALA admin - September 20, 2026

കോഴിക്കോട്: ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി മെഡൽ നേടി ചരിത്രം കുറിച്ച കോഴിക്കോട് തിരുവമ്പാടി സ്വദേശി വിദർശ കെ വിനോദിന് മുഖ്യമന്ത്രി വി.ഡി സതീശൻ്റെ അഭിനന്ദനം. കഠിനാധ്വാനവും…

വിദർശയ്ക്ക് വെള്ളി; ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ ചരിത്രമെഴുതി കോഴിക്കോട് സ്വദേശിനി

INDIA admin - September 20, 2026

ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി കോഴിക്കോട് സ്വദേശി വിദർശ കെ വിനോദ്. ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളിയെന്ന നേട്ടത്തോടെയാണ് വിദർശ വെള്ളി മെഡൽ സ്വന്തമാക്കിയത്. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് നേട്ടം. മെഡൽ…

ഇന്ത്യക്കും ചൈനക്കും കനത്ത തിരിച്ചടി; റഷ്യന്‍ ഉപരോധ ബില്ലില്‍ ഒപ്പുവെച്ച് ഡോണള്‍ഡ് ട്രംപ്

WORLD admin - September 19, 2026

വാഷിങ്ടണ്‍: റഷ്യന്‍ ഉപരോധ ബില്ലില്‍ ട്രംപ് ഒപ്പുവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യക്കും ചൈനക്കും കനത്ത തിരിച്ചടിയാകുന്നതാണ് യുഎസ് നടപടി. യുഎസിന്റെ ഉപരോധ നടപടിയെ യുക്രെയ്ന്‍ സ്വാഗതം ചെയ്തു. ബില്‍ സെനറ്റില്‍ 11ന് എതിരെ…

Page 3 of 4