നെടുമ്പാശേരി വാഹനാപകടം: പ്രതി സുഹൈലിന്റെ പേരോ ‘മദ്യം’ എന്ന വാക്കോ ഇല്ലാതെ എഫ്ഐആർ; സുഹൈലിനെ സംരക്ഷിച്ച് പൊലീസ്

KERALA admin - October 12, 2026

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതിയെ സംരക്ഷിച്ച് പൊലീസിന്റെ എഫ്ഐആർ. സുഹൈലിന്റെ പേര് പോലും രേഖപ്പെടുത്താതെയാണ് അപകടത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അപകടമുണ്ടാക്കിയ കാർ ഓടിച്ചയാളുടെ പേര് UNKNOWN എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മദ്യപിച്ച് വാഹനമോടിച്ചെന്ന് സുഹൈൽ പറഞ്ഞിട്ടും…

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ചികിത്സാപ്പിഴവെന്ന് ആരോപണം

KERALA admin - October 12, 2026

കോഴിക്കോട്: ഗർഭാശയം നീക്കം ചെയ്ത ശസ്ത്രക്രിയയെത്തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. വടകര മന്ദരത്തൂർ സ്വദേശിനി തങ്കമണി (49) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ്…

എസ്ഐക്ക് നേരെ അസഭ്യം പറഞ്ഞ് കയ്യേറ്റം; യുവാവ് പിടിയിൽ

KERALA admin - October 12, 2026

കോഴിക്കോട്: പന്തീരാങ്കാവ് കിങ് ബാറിന് സമീപം ഡ്യൂട്ടിയിലായിരുന്ന പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടറായ വിനോദിനെ ആക്രമിച്ച യുവാവ് പിടിയിൽ. ഫറോക്ക് കോളേജ് പള്ളിമീത്തൽ സ്വദേശി അന്താൻതോട്ടത്തിൽ വീട്ടിൽ മുഹമ്മദ് അനസ് (24) നെയാണ് പന്തീരാങ്കാവ്…

19 കാരന് നിയമവിരുദ്ധമായി മദ്യം നൽകി; നെടുമ്പാശേരി വാഹനാപകടത്തിൽ ബാറുകൾക്കെതിരെ കേസെടുക്കണമെന്ന് മന്ത്രി

KERALA admin - October 11, 2026

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ ബാറുകള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി എക്‌സൈസ് മന്ത്രി എം ലിജു. മൂന്ന് വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്തിയ 19 കാരന്‍ വിവിധ ബാറുകളില്‍ നിന്നായി മദ്യപിച്ചിരുന്നെന്ന് കണ്ടെത്തിയതോടെയാണ് നടപടി. 19 കാരന് നിയമവിരുദ്ധമായി…

ബേപ്പൂർ ബോട്ട് അപകടം: ചികിത്സയിലായിരുന്ന രണ്ടാമത്തെ തൊഴിലാളിയും മരിച്ചു

KERALA admin - October 11, 2026

കോഴിക്കോട്: ബേപ്പൂർ ഹാർബറിൽ മത്സ്യബന്ധന ബോട്ടിലെ സ്റ്റോർ റൂമിൽ വിഷവാതകം ശ്വസിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ അതിഥി തൊഴിലാളിയും മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി സച്ചിൻ ദാസ് ആണ് മരിച്ചത്. പശ്ചിമ ബംഗാൾ സ്വദേശി ദിലീപ് സുർ…

സിനിമ പരാജയം, കടംവീട്ടാൻ മോഷണം; കള്ളന്മാരുടെ വീട് എന്ന സിനിമയുടെ സംവിധായകൻ അറസ്റ്റിൽ

KERALA admin - October 11, 2026

പാലക്കാട്: ട്രെയിനില്‍ മോഷണം നടത്തിപ്പോരുകയായിരുന്ന സിനിമാ സംവിധായകന്‍ പിടിയില്‍. ‘കള്ളന്മാരുടെ വീട്’ എന്ന സിനിമയുടെ സംവിധായകന്‍ പാലക്കാട് കരിമ്പ സ്വദേശി കാജ ഹുസൈന്‍ (46) ആണ് ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസിന്‌റെ പിടിയിലായത്. ട്രെയിനുകളില്‍ യാത്രികരുടെ ശ്രദ്ധതിരിച്ച്…

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ കാറിടിച്ച് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; ഡ്രൈവർ മദ്യപിച്ചിരുന്നതായി പൊലീസിൻ്റെ കണ്ടെത്തൽ; റിപ്പോർട്ട് തേടി ഗതാഗത മന്ത്രി

KERALA admin - October 11, 2026

കൊച്ചി: എറണാകുളം നെടുമ്പാശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇയാസ്, ഗോപിക, ദേവിക എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം. തൃക്കാക്കരയിലേക്ക് മടങ്ങുകയായിരുന്ന സുഹൃത്തുക്കൾ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ അമിതവേഗത്തിലെത്തിയ മിനികൂപ്പർ കാർ…

‘സമരത്തിൻ്റെ ഭാഗമായതിൽ അഭിമാനം’; പിണറായി വിജയനെ വിട്ടയച്ച് ഡൽഹി പൊലീസ്

INDIA admin - October 10, 2026

ന്യൂ ഡൽഹി: സിജെപി സമരത്തിൽ പങ്കാളിയായതിന് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിട്ടയച്ചു. സമരത്തിൽ ഭാഗമായതിൽ അഭിമാനമെന്ന വ്യക്തമാക്കിയ പിണറായി വിജയൻ, തങ്ങളെ അറസ്റ്റ് ചെയ്ത് നാട് ചുറ്റിച്ച ഡല്‍ഹി പൊലീസിനെതിരെ വിമര്‍ശനവുമുന്നയിച്ചു.…

നീതിക്കായി യുവത്വത്തിനൊപ്പം സമരത്തിനിറങ്ങിയ നാല് മുൻ മുഖ്യമന്ത്രിമാരെ നഗരം ചുറ്റിച്ച് ഡൽഹി പോലീസ്

INDIA admin - October 10, 2026

ന്യൂ ഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹിയിൽ പ്രതിഷേധത്തിനിറങ്ങിയവരിൽ പോലീസ് കസ്റ്റഡിയിലെടുത്തവരിൽ നാല് മുൻ മുഖ്യമന്ത്രിമാരും. കേരളത്തിന്റെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, പശ്ചിമ…

എന്ത് പോക്രിത്തരമാണ് കാണിക്കുന്നത്; എല്ലാവരും നിശബ്ദത വെടിയണം: രഞ്ജിനി ഹരിദാസ്

INDIA admin - October 10, 2026

ന്യൂ ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തിനെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി രഞ്ജിനി ഹരിദാസ്. അടിസ്ഥാനപരമായ അവകാശങ്ങള്‍ക്കായുള്ള സമാധാനപരമായ സമരത്തെ സര്‍ക്കാര്‍…

Page 5 of 35