പാലക്കാട് വീണ്ടും ആൾക്കൂട്ട കൊലപാതകം; ഭിക്ഷാടകനെ മർദിച്ച് കൊന്നു; 5 പേർ കസ്റ്റഡിയിൽ
പാലക്കാട്: മൂലത്തറയില്‍ ഭിക്ഷാടകനായ വയോധികനെ തല്ലിക്കൊന്ന സംഭവത്തില്‍ അഞ്ചുപേരെ മീനാക്ഷിപുരം പൊലീസ് അറസ്റ്റ് ചെയ്തു. മൂലത്തറ റെഗുലേറ്റര്‍ ഡാമിന് സമീപത്തെ കള്ളുഷാപ്പിനോട് ചേര്‍ന്നുള്ള കാട്ടുപ്രദേശത്താണ് യാചകൻ്റെ മൃതദേഹം കണ്ടെത്തിയത്. സംഭവം ആള്‍ക്കൂട്ട കൊലപാതകമാണെന്നാണ് വിവരം. മരിച്ചയാളുടെ…



