പിണറായി വിജയൻറെ അറസ്റ്റ്: കസ്റ്റഡിയിൽ മരുന്നും ഭക്ഷണവുമില്ല; സ്ഥിതിഗതികൾ പരിശോധിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി

KERALA admin - October 10, 2026

ന്യൂ ഡൽഹി: ഡൽഹിയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത സംഭവത്തിലും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിലും കടുത്ത ആശങ്ക രേഖപ്പെടുത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ. രാവിലെ 10:30-ഓടെ ഡൽഹിയിലെ കേരള ഹൗസിൽനിന്ന് പുറത്തേക്ക്…

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്

KERALA admin - October 10, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും (ഒക്ടോബർ 10) ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോടുകൂടിയ ശക്തമായ…

‘വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ സമരം’; ഡൽഹി പോലീസിന് നേരെ കടുത്ത നിലപാടുമായി എ എ റഹീം

INDIA admin - October 10, 2026

ന്യൂ ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രക്ഷോഭം സംഘടിപ്പിക്കാനിരിക്കെ, പ്രതിഷേധക്കാരെ ഡൽഹി പോലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. എകെജി ഭവനിൽ നിന്ന് എ.എ. റഹീമിന്റെ നേതൃത്വത്തിൽ മുന്നൂറോളം വരുന്ന…

ആസൂത്രണ ബോർഡ് പരീക്ഷയുടെ പുതുക്കിയ റാങ്ക് ലിസ്റ്റ് പുറത്ത്; പരാതിക്കാരന് ഒന്നാംറാങ്ക്; പഴയ ഒന്നാംറാങ്കുകാരൻ അഞ്ചാമത്

KERALA admin - October 9, 2026

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷയുടെ പുതുക്കിയ റാങ്ക് ലിസ്റ്റ് പുറത്ത്. പഴയ റാങ്ക് ലിസ്റ്റിലെ മൂന്നാം റാങ്കുകാരനും പരാതിക്കാരനുമായ ശ്യാം കൃഷ്ണന്‍ ഒന്നാമതെത്തി. മുൻ ഒന്നാം റാങ്കുകാരൻ അരുൺ ജെ പ്രതാപ് പുതിയ റാങ്ക് പട്ടികയിൽ…

കോഴിക്കോട്ട് വ്യാജ രേഖകളുമായി മൂന്ന് ബംഗ്ലാദേശികൾ പിടിയിൽ

KERALA admin - October 9, 2026

കോഴിക്കോട്: കോഴിക്കോട്ട് വ്യാജ രേഖകളുമായി മൂന്ന് ബംഗ്ലാദേശികൾ പിടിയിൽ. പിടിയിലായത് റാബി ഷേക്ക് (27), ഭാര്യ റൗഷനരാ ബീഗം (38), പപ്പിയ (22) എന്നിവർ. കൊൽക്കത്ത മേൽവിലാസത്തിലെ വ്യാജ ആധാർ, പാൻ കാർഡ്, ഇലക്ഷൻ ഐഡി…

വയോജന വകുപ്പ് ബില്ലിൻ്റെ കരട് മന്ത്രിസഭ അംഗീകരിച്ചു: മുഖ്യമന്ത്രി

KERALA admin - October 9, 2026

തിരുവനന്തപുരം: വയോജന വകുപ്പ് ബില്ലിൻ്റെ കരട് മന്ത്രിസഭ അംഗീകരിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. വയോജന വകുപ്പുമായി ബന്ധപ്പെട്ട് വലിയ വിവരശേഖരം നടത്തുന്നുണ്ട്. കിടപ്പുരോഗികളുടെയും ഗുരുതരരോഗബാധിതരുടെയും വിവരം ശേഖരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിപണിയിൽ പരിശോധന നടത്തി

KERALA admin - October 7, 2026

കോഴിക്കോട്: പയ്യോളി, പേരാമ്പ്ര ടൗണുകളിലെ പൊതുവിപണികളിൽ സിവിൽ സപ്ലൈസ് വകുപ്പും ലീഗൽ മെട്രോളജി വകുപ്പും സംയുക്തമായി പരശോധന നടത്തി. കച്ചവടക്കാർ അമിത വില ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പയ്യോളി ടൗണിൽ 14 ഹോട്ടലുകളും…

മൊബിലൈസേഷൻ ഫോർ എയ്ഡ്സ് സുരക്ഷ പദ്ധതി: കോഴിക്കോട് ജില്ലയിൽ നടപ്പിലാക്കുന്നതിനുള്ള യോഗം ചേർന്നു

KERALA admin - October 7, 2026

കോഴിക്കോട്: മൊബിലൈസേഷൻ ഫോർ എയ്ഡ്സ് സുരക്ഷ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസിന്റെയും സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെയും നേതൃത്വത്തിൽ മലാപ്പറമ്പ് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിൽ യോഗം ചേർന്നു. ആരോഗ്യവകുപ്പിലെ പ്രോഗ്രാം ഓഫീസർമാരും…

വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്; ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

KERALA admin - October 7, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് ശക്തമാക്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരുന്ന ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് (ഒക്ടോബർ 7) പത്തനംതിട്ട, ഇടുക്കി, വയനാട്,…

കേരളത്തില്‍ എയിംസ് ഇപ്പോള്‍ പരിഗണനയിലില്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്ത് മുന്നിൽ നിൽക്കുന്നത് അയോഗ്യതയാണോ എന്ന് ഹൈക്കോടതി

KERALA admin - October 7, 2026

കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിന് നിലവിൽ മുൻഗണന നൽകുന്നില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യരംഗം കൂടുതൽ പിന്നിൽ നിൽക്കുന്ന മറ്റ് സംസ്ഥാനങ്ങൾക്കാണ് ഇപ്പോൾ ആദ്യ പരിഗണനയെന്നും, കേരളം ആരോഗ്യമേഖലയിൽ ഏറെ മുന്നിലാണെന്നതുമാണ് ഇതിന് കാരണമായി…

Page 6 of 35