നാളെ മുതൽ മൂന്ന് ദിവസം ബാങ്ക് പണിമുടക്കായതിനാൽ ഇന്ന് പ്രവൃത്തിദിനം. എടിഎം ഉപയോഗിക്കുന്നതിനുള്ള പരിധിയും ചാർജും മൂന്ന് ദിവസത്തേക്ക് ഒഴിവാക്കി. എടിഎമ്മുകളിൽ പണം ഉറപ്പാക്കുമെന്ന് ബാങ്കുകൾ. പണിമുടക്ക് ദിവസങ്ങളിൽ ഓൺലൈൻ ഇടപാടുകൾ മുടങ്ങില്ല.
More like this

ഓണം ബംപർ 2026: ഒന്നാം സമ്മാനമായ 30 കോടി രൂപ TL 360615 എന്ന നമ്പറിന്

പലിശനിരക്ക് കൂട്ടി റിസര്‍വ് ബാങ്ക്; റിപ്പോ നിരക്ക് 5.5 ശതമാനമായി ഉയര്‍ത്തി, വായ്പകളുടെ പലിശ കൂടും

2,000-ന് മുകളിലുള്ള യുപിഐ ഇടപാടുകളിൽ വ്യാപാരികൾക്ക് 0.4% സർവീസ് ചാർജ്; ഉപഭോക്താക്കൾക്ക് സൗജന്യം തുടരും

LEAVE A REPLY