തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഗ്യാസ് പൊട്ടിത്തെറിച്ച് വീട് തകർന്നു. ആറാലുംമൂട് സ്വദേശി ഷിബുവിൻ്റെ വീട്ടിലാണ് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ഗ്യാസ് കണക്ഷൻ വീടിനു പുറത്തായി നൽകിയിരുന്നതിനാൽ വൻ അപകടം ഒഴിവായി. അപകടസമയം വീട്ടിൽ ആളുകൾ ഉണ്ടായിരുന്നില്ല.
More like this

യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷം; കന്റോൺമെന്റ് എസ്എച്ച്ഒ സതീഷിന് കമ്മീഷണറുടെ താക്കീത്

ആഡംബര വീടുകളിലും വാണിജ്യ കെട്ടിടങ്ങളിലും സൗരോർജം നിർബന്ധമാക്കാൻ സർക്കാർ

കുറ്റ്യാടിയിൽ ആഭ്യന്തര മന്ത്രിക്ക് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം

LEAVE A REPLY