കേരളത്തിൽ സുപ്രധാന ചുവടുവെപ്പിന് കോക്രോച്ച് ജനതാ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി പ്രഖ്യാപനവും പ്രവർത്തക സംഗമവും ഇന്ന് കൊച്ചിയിൽ. വൈകിട്ട് 4.30-ന് എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന പരിപാടിയിൽ ദേശീയ ഭാരവാഹികൾ പങ്കെടുക്കും. ജില്ലാ ഘടകങ്ങൾ രൂപീകരിക്കുന്നതിൽ ഉൾപ്പെടെ നിർണായക ചർച്ച.
More like this

‘യുഡിഎഫിൽ പരസ്പര കൂടിയാലോചന നടക്കുന്നില്ല’; മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി അടൂര്‍ പ്രകാശ്

ഹോക്കിയില്‍ സ്വര്‍ണമണിഞ്ഞ് ഇന്ത്യ; നേട്ടം 44 വര്‍ഷത്തിനുശേഷം

നീതിക്കായി യുവത്വത്തിനൊപ്പം സമരത്തിനിറങ്ങിയ നാല് മുൻ മുഖ്യമന്ത്രിമാരെ നഗരം ചുറ്റിച്ച് ഡൽഹി പോലീസ്

LEAVE A REPLY