മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനം
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെയും മറ്റ് മന്ത്രിമാരുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനം. തുടര്‍ച്ചയായ പ്രതിഷേധങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. യാത്രാവേളകളില്‍ വഴിയില്‍ പൊലീസ് നില്‍ക്കും. എസ്കോർട്ടും പൈലറ്റും നിലവിലേതു പോലെ തുടരും.



