തിരുവനന്തപുരം: വിഴിഞ്ഞത്ത് ആധുനിക സൗകര്യങ്ങളോടെയുള്ള ഫിഷിങ് ഹാർബറിന് ഭരണാനുമതി നല്കി സര്‍ക്കാര്‍ ഉത്തരവ്. 235 മീറ്റർ പുലിമുട്ടും 500 മീറ്റർ ബെർത്തും നിർമിക്കും. അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുക. ആദ്യ ഘട്ടത്തില്‍ 271 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തുക.
More like this

സംസ്ഥാനത്ത് ഇന്നും താപനില ഉയരും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

മെസി വിവാദം: ആൻ്റോ അഗസ്റ്റിൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ജനന-മരണ രജിസ്ട്രേഷൻ വൈകിയാൽ ഇനി പണികിട്ടും; കർശന നിർദേശങ്ങളുമായി ഭേദഗതി നിയമം ഒക്റ്റോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

LEAVE A REPLY