‘കന്നുകാലി സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് പ്രായോഗികമല്ല’; NHAI സുപ്രീം കോടതിയിൽ

INDIA admin - September 21, 2026

ഡൽഹി: തെരുവുനായ്ക്കൾ, അലഞ്ഞുതിരിയുന്ന കന്നുകാലികൾ എന്നിവയ്ക്കായി രാജ്യവ്യാപകമായി സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന നിർദേശത്തിനെതിരെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ സുപ്രീം കോടതിയെ സമീപിച്ചു. പദ്ധതി നടപ്പിലാക്കാൻ ഏകദേശം 7,000 കോടി രൂപ ചെലവ് വരുമെന്നും…

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

KERALA admin - September 21, 2026

കൊച്ചി: അമേരിക്കയിലെ കാലിഫോർണിയയിൽ ദാരുണമായി കൊല്ലപ്പെട്ട മലയാളി യുവതികളുടെ ഭൗതികശരീരങ്ങൾ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചു. തൃശൂർ മുടിക്കോട് സ്വദേശി അഞ്ജന (35), തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആൻമേരി മാത്യു (35) എന്നിവരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച…

തൃശൂരിൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച; 55 പവൻ സ്വർണം കവർന്നു

KERALA admin - September 21, 2026

തൃശൂർ: കൂർക്കഞ്ചേരിയിൽ അടച്ചിട്ട വീടിന്റെ വാതിൽ തകർത്ത് 55 പവൻ സ്വർണാഭരണങ്ങൾ കവർന്നു. കൂർക്കഞ്ചേരി സ്വദേശി ഹസൻ അലിയുടെ വീട്ടിലാണ് മോഷണം നടന്നത്. മകന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഹസൻ അലിയും കുടുംബവും കുറച്ചു ദിവസങ്ങളായി എറണാകുളത്തായിരുന്നു.…

‘തന്ത വൈബ്’ പിടിക്കാൻ ഉദ്ദേശിക്കുന്നില്ല; എന്റെ വയസ്സ് 37 ആണ്’; തുറന്നടിച്ച് മന്ത്രി ഒ ജെ ജനീഷ്!

KERALA admin - September 21, 2026

തിരുവനന്തപുരം: മന്ത്രിമാരുടെ വിദേശ യാത്രാ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി ഒ.ജെ. ജനീഷ് രംഗത്ത്. പ്രതിപക്ഷം വിദേശത്തേക്ക് പോയതുപോലെയല്ല തങ്ങൾ പോയതെന്നും, ഈ യാത്രകൾ ഒന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാർക്ക് സ്വകാര്യ നിമിഷങ്ങൾ പാടില്ലേയെന്നും ഇത്…

വിമാനത്തിൽ പറന്നിറങ്ങി ബൈക്കിൽ കറങ്ങി കവർച്ച; അന്തർസംസ്ഥാന സംഘം പൊലീസിന്റെ പിടിയിൽ

INDIA admin - September 21, 2026

കൊച്ചി: വിമാനത്തില്‍ വന്ന് മോഷണം നടത്തുന്ന അന്തര്‍സംസ്ഥാന സംഘം പൊലീസിന്റെ വലയില്‍. 11 പേരെയാണ് പലയിടങ്ങളില്‍ നിന്നായി പൊലീസ് പിടികൂടിയത്. ഉത്തര്‍പ്രദേശ് സ്വദേശികളാണ് പിടിയിലായ പ്രതികള്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിമാനമാര്‍ഗം കേരളത്തിലേക്ക് എത്തി അവിടെ…

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 1,14,160 രൂപ

BUSINESS admin - September 21, 2026

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,270 രൂപയും പവന് 1,14,160 രൂപയുമായി. സെപ്റ്റംബർ 19 ശനിയാഴ്ച…

ആദായ നികുതി വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മൂന്നു പേര്‍ക്കെതിരെ കേസ്

KERALA admin - September 21, 2026

കണ്ണൂര്‍: ആദായ നികുതി വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കണ്ണൂര്‍ പാനൂർ സ്വദേശി ദാമോദരനാണ് അയല്‍വാസിയായ സുന്ദരന്റെ തട്ടിപ്പിനിരയായത്. കേന്ദ്ര സർക്കാരിൽ സ്വാധീനമുണ്ടെന്നും മകന് ജോലി വാങ്ങിത്തരാമെന്നുമായിരുന്നു വാഗ്ദാനം.…

കനത്ത മഴയ്ക്ക് പിന്നാലെ ദുരന്തങ്ങൾ; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിനും സാധ്യത

KERALA admin - September 21, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി…

ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗ് വെള്ളിമെഡൽ ജേതാവ് വിദർശ കെ വിനോദിനെ മന്ത്രി ടി സിദ്ദീഖ് വീട്ടിലെത്തി അഭിനന്ദിച്ചു

UNCATEGORIZED admin - September 20, 2026

കോഴിക്കോട്: ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് ഇനത്തിൽ വെള്ളിമെഡൽ നേടി ചരിത്രനേട്ടം സ്വന്തമാക്കിയ മലയാളി താരം വിദർശ കെ. വിനോദിനെ മന്ത്രി ടി. സിദ്ദീഖ് നേരിലെത്തി അഭിനന്ദിച്ചു. കോഴിക്കോട് തിരുവമ്പാടി താമ്പലമണ്ണയിലെ വിദർശയുടെ വീട്ടിലെത്തിയാണ് മന്ത്രി സന്തോഷവും…

സൂപ്പർ ലീഗ് കേരള സീസൺ 3 ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കമായി; ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

SPORTS admin - September 20, 2026

കൊച്ചി: ഫുട്ബോൾ ആവേശത്തിന് പുതിയ തിളക്കം നൽകിക്കൊണ്ട് സൂപ്പർ ലീഗ് കേരള സീസൺ 3-ന്റെ ഔദ്യോഗിക ടിക്കറ്റ് വിൽപ്പന ഞായറാഴ്ച ആരംഭിച്ചു. ചടങ്ങിൽ പുതിയ സീസണിന്റെ പ്രഥമ ടിക്കറ്റ് ബഹു. കേരള മുഖ്യമന്ത്രി വി.ഡി. സതീശന്,…

Page 42 of 55