ചിറയിൻകീഴ് കയ്യാങ്കളിയില്‍ ഒത്തുതീര്‍പ്പിന് കോണ്‍ഗ്രസ്; രമ്യക്കും സജിത്തിനും താക്കീത്
തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എ ഉൾപ്പെട്ട ചിറയിൻകീഴ് കയ്യാങ്കളി ഒത്തുതീർപ്പാക്കാൻ കോൺഗ്രസ്. പ്രശ്നപരിഹാരത്തിന് നാലംഗ സമിതിയെ രൂപീകരിച്ചു. എം. വിൻസെന്റ്, പാലോട് രവി, നെയ്യാറ്റിൻകര സനൽ, കെ.എസ്. ശബരീനാഥൻ എന്നിവരാണ് സമിതി അംഗങ്ങള്‍. രമ്യ ഹരിദാസിനും…



