‘ഒളിമ്പിക്സിൽ മെഡലെന്ന വിദർശയുടെ വലിയ സ്വപ്നം യാഥാർഥ്യമാകാൻ ഈ നേട്ടം പ്രചോദനമാകട്ടെ’: പിണറായി വിജയൻ

KERALA admin - September 20, 2026

ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ വെള്ളി മെഡൽ നേടി ചരിത്രമെഴുതിയ മലയാളി താരം വിദർശ കെ വിനോദിനെ അഭിനന്ദിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. വിദർശയെ ഫോണിലൂടെ വിളിച്ചാണ് പിണറായി വിജയൻ ആശംസകൾ അറിയിച്ചത്. ഇന്ത്യയ്ക്കായി ഈ ഏഷ്യൻ…

കോഴിക്കോട് റെയിൽവെ സ്റ്റേഷന് സമീപം മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

KERALA admin - September 20, 2026

കോഴിക്കോട്: കോഴിക്കോട് റെയിൽവെ സ്റ്റേഷന്റെ പിൻഭാഗത്തായി മിൽമ ബൂത്തിന് സമീപം മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. വലിയങ്ങാടി ഭാഗത്ത് നിന്നും പ്രവേശിക്കുന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്ന മിൽമ ബൂത്തിന് സമീപത്തെ മാലിന്യങ്ങൾക്കിടയിൽ നിന്നാണ് മനുഷ്യന്റെ പഴക്കം ചെന്ന…

ഓൾ കേരള പിഎസ്സി അസോസിയേഷൻ രൂപീകരിച്ചു

CAREER admin - September 20, 2026

തിരുവനന്തപുരം : കേരളത്തിലെ വിവിധ പിഎസ്സി റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടവരെയും പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരെയും ഉൾപ്പെടുത്തി ‘ഓൾ കേരള പിഎസ്സി അസോസിയേഷൻ’ രൂപീകരിച്ചു. തിരുവനന്തപുരം കനകക്കുന്നിൽ ചേർന്ന അസോസിയേഷൻ്റെ ആദ്യ യോഗത്തിൽ പതിനഞ്ചോളം വിവിധ റാങ്ക് ലിസ്റ്റുകളിലെ…

സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; ഒളിവിലായിരുന്ന പൊലീസുകാരൻ പിടിയില്‍

KERALA admin - September 20, 2026

സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ മോഷ്ടിച്ച സംഭവത്തിൽ പ്രതിയായ പോലീസുകാരൻ പിടിയിൽ. സബിത്തിനെയാണ് എറണാകുളത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന് പത്താം ദിവസമാണ് ഇയാൾ വലയിലാകുന്നത്. സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന…

എൻഐടി കാലിക്കറ്റിൽ സ്പോർട്സ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു

KERALA admin - September 20, 2026

കോഴിക്കോട്: എൻഐടി കാലിക്കറ്റിൽ പുതുതായി നിർമ്മിച്ച മേജർ ധ്യാൻചന്ദ് സ്പോർട്സ് കോംപ്ലക്സിന്റെയും ബാസ്കറ്റ്ബോൾ കോർട്ടിന്റെയും ഉദ്ഘാടനം കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാർ ഓൺലൈനായി നിർവഹിച്ചു. എൻഐടി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ അധ്യക്ഷത വഹിച്ചു.…

ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ: വിദർശ കെ വിനോദിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

KERALA admin - September 20, 2026

കോഴിക്കോട്: ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി മെഡൽ നേടി ചരിത്രം കുറിച്ച കോഴിക്കോട് തിരുവമ്പാടി സ്വദേശി വിദർശ കെ വിനോദിന് മുഖ്യമന്ത്രി വി.ഡി സതീശൻ്റെ അഭിനന്ദനം. കഠിനാധ്വാനവും…

കാലാവസ്ഥാ വ്യതിയാനം: കാർഷിക മേഖലയ്ക്ക് പ്രത്യേക റോഡ്‌ മാപ്പ്; കേന്ദ്ര സഹായം ആവശ്യപ്പെട്ടതായി കൃഷി മന്ത്രി ടി സിദ്ദിഖ്

KERALA admin - September 20, 2026

കാലാവസ്ഥാ വ്യതിയാനം മൂലം കേരളത്തിലെ 14 ജില്ലകളിലും കാർഷിക മേഖല കടുത്ത പ്രതിസന്ധി നേരിടുന്നതായി ഹൈദരാബാദിൽ നടന്ന ദക്ഷിണേന്ത്യൻ കൃഷി മന്ത്രിമാരുടെ യോഗത്തിൽ ചൂണ്ടിക്കാണിച്ചതായി കൃഷി മന്ത്രി ടി സിദ്ദിഖ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പകൽ സമയങ്ങളിൽ…

വിദർശയ്ക്ക് വെള്ളി; ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ ചരിത്രമെഴുതി കോഴിക്കോട് സ്വദേശിനി

INDIA admin - September 20, 2026

ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി കോഴിക്കോട് സ്വദേശി വിദർശ കെ വിനോദ്. ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളിയെന്ന നേട്ടത്തോടെയാണ് വിദർശ വെള്ളി മെഡൽ സ്വന്തമാക്കിയത്. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് നേട്ടം. മെഡൽ…

ആൻ്റോ അഗസ്റ്റിൻ വീണ്ടും റിമാൻഡിൽ

KERALA admin - September 20, 2026

കല്പറ്റ: അബ്കാരി കേസിൽ റിപ്പോർട്ടർ ടിവി എംഡി ആൻ്റോ അഗസ്റ്റിൻ വീണ്ടും റിമാൻഡിൽ. കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് വീണ്ടും മാനന്തവാടി ജില്ലാ ജയിലിലേക്ക് അയച്ചത്. വീട്ടിൽ അടക്കം തെളിവെടുപ്പ് പൂർത്തിയാക്കയതിന് ശേഷം ആണ് ആൻ്റോയെ ഇന്ന്…

വൈദ്യുതി പ്രതിസന്ധി തുടരുന്നു; സംസ്ഥാനത്ത് ഇന്നും പവർ കട്ടിന് സാധ്യതയെന്ന് കെഎസ്ഇബി

KERALA admin - September 20, 2026

തിരുവനന്തപുരം: വൈദ്യുതി ഉപയോഗത്തിൽ കുറവില്ലാത്ത സാഹചര്യത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ശനിയാഴ്ച വൈദ്യുതി ഉപയോഗം 97.95 ദശലക്ഷം യൂണിറ്റായിരുന്നു. ഇന്നലെ പീക്ക് ടൈം ആവശ്യകത 4785 mw ആണ് രേഖപ്പെടുത്തിയത്. ഉയർന്ന വൈദ്യുതി ഉപയോ​ഗത്തെ…

Page 43 of 55