‘സന്തോഷത്തോടെ പഠിക്കാം’ ക്യാമ്പയിന് കോഴിക്കോട് ജില്ലയില്‍ തുടക്കം
കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മാനസികാരോഗ്യ സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘സന്തോഷത്തോടെ പഠിക്കാം’ മാനസികാരോഗ്യ ബോധവത്ക്കരണ ക്യാമ്പയിന് ജില്ലയില്‍ തുടക്കം. ജില്ലാതല ഉദ്ഘാടനം ചാലപ്പുറം ഗവ. ഗണപത് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അസിസ്റ്റന്റ് കളക്ടര്‍…



