ഭാര്യയുമായി വഴക്ക് ഒഴിവാക്കാൻ ബാൽക്കണിയിലൂടെ രക്ഷപ്പെടാൻ ശ്രമം; കാൽതെറ്റി വീണ് യുവാവിന് ദാരുണാന്ത്യം
നോയിഡ: യുപിയിൽ ഭാര്യയുമായുള്ള വഴക്ക് ഒഴിവാക്കാൻ ഫ്ലാറ്റിൻ്റെ ബാൽക്കണിയിലൂടെ താഴത്തെ നിലയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാൽതെറ്റി വീണ് യുവാവിന് ദാരുണാന്ത്യം. യുപി ഗ്രേറ്റർ നോയിഡയിലെ സെഞ്ചൂറിയൻ പാർക്ക് ട്രോപ്പിക്കൽ ഗാർഡൻ സൊസൈറ്റിയിലാണ് സംഭവം. ഹർഷിത് ലവാനിയ…



