കോഴിക്കോട്: പന്തീരാങ്കാവ് ബൈപ്പാസിൽ ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം. കൊടുവള്ളി സ്വദേശി അബ്ദുറഹ്മാൻ(മജു) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് അപകടം. ഫാറൂഖ് കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥിയായിരുന്നു.

LEAVE A REPLY