ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർത്ഥാടന കേന്ദ്രമാക്കി മാറ്റും: മുഖ്യമന്ത്രി വി ഡി സതീശൻ

KERALA admin - October 17, 2026

ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഈ തീർത്ഥാടന കാലയളവ് കഴിഞ്ഞാൽ ശബരിമലയിലെത്തുന്ന ഭക്തർക്ക് തിരുപ്പതി മോഡലിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മണ്ഡല…

‘വെള്ളിയാഴ്ച ഹാജരാകണം’; പിണറായി വിജയൻ്റെ വസതിയിൽ നേരിട്ടെത്തി നോട്ടീസ് പതിപ്പിച്ച് ഇഡി ഉദ്യോഗസ്ഥർ

KERALA admin - October 17, 2026

തിരുവനന്തപുരം: മാസപ്പടി കേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള സ്വകാര്യ വസതിയിലെത്തി ഉദ്യോഗസ്ഥർ നേരിട്ട് സമൻസ് ചുവരിൽ പതിപ്പിച്ചു. വരുന്ന വെള്ളിയാഴ്ച (ഒക്ടോബർ 23) ചോദ്യം…

കെപിസിസിക്ക് വീണ്ടും കുരുക്ക്: ചീഫ് ജസ്റ്റിസിന് എതിരായ പോസ്റ്റിൽ വക്കീൽ നോട്ടീസ്; ഏഴ് ദിവസത്തിനകം പരസ്യമായി മാപ്പ് പറയണം

KERALA admin - October 17, 2026

ന്യൂ ഡൽഹി: ചീഫ് ജസ്റ്റിസിനെതിരെ ഔദ്യോഗിക എക്‌സ് പേജിൽ അപകീർത്തികരമായ പോസ്റ്റ് പങ്കുവെച്ച സംഭവത്തിൽ കെപിസിസി അധ്യക്ഷന് വക്കീൽ നോട്ടീസ്. സുപ്രീം കോടതി ബാർ അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഏഴ് ദിവസത്തിനകം വിശദമായ…

രാഹുൽ ഗാന്ധിക്കെതിരായ പരാമർശം; കേസെടുത്തതിന് പിന്നാലെ സർക്കാരിനെതിരെ ആർ ശ്രീലേഖ

KERALA admin - October 16, 2026

തിരുവനന്തപുരം : ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ തനിക്കെതിരെ കേസെടുത്ത സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. ശ്രീലേഖ രംഗത്തെത്തി. സർക്കാരിന്റേത് ഇരട്ട നീതിയാണെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.…

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്

KERALA admin - October 16, 2026

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ ജീവനെടുത്ത വാഹനാപകടക്കേസിലെ പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. അമിതവേഗതയ്ക്ക് തെളിവില്ലെന്നും കേസിൽ ഗൂഡാലോചനയുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രതിഭാഗം ജാമ്യം തേടിയപ്പോൾ, അന്വേഷണം നിർണ്ണായക ഘട്ടത്തിലാണെന്നും…

ഒളവണ്ണ ടോൾ പ്ലാസയിൽ ക്യൂ ആർ കോഡ് മാറ്റി ലക്ഷങ്ങൾ തട്ടി ജീവനക്കാർ

KERALA admin - October 15, 2026

കോഴിക്കോട്: പന്തീരാങ്കാവ് ഒളവണ്ണ ടോൾ പ്ലാസയിൽ നിന്ന് ജീവനക്കാർ 7 ലക്ഷം തട്ടി. സംഭവത്തിൽ പന്തീരാങ്കാവ് പൊലീസ് കേസെടുത്തു. കേസിൽ 6 പ്രതികളുണ്ട്. ഉത്തർപ്രദേശ് സ്വദേശികളായ ഉമാശങ്കര്‍,മോണ്ടി രാജ്‍പുത്, ഹരിമോഹൻ, ശിം, നവീൻസിങ് ഭദോരിയ എന്നിവരാണ്…

മൈസൂരുവിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; മലയാളികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം

UNCATEGORIZED admin - October 15, 2026

മൈസൂരു: മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി അഫ്താബ്, മാങ്കാവ് സ്വദേശി സജേഷ് (36) എന്നിവരാണ് മരിച്ച മലയാളികൾ. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസും…

ചരിത്രത്തിൽ ഇന്ന് (15-10-2026)

HISTORY CORNER admin - October 15, 2026

ഇന്ന് 2026 ഒക്ടോബർ 15 (1202 കന്നി 28) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ കലണ്ടർ പ്രകാരം ഒക്ടോബർ 15 വർഷത്തിലെ 288-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 77 ദിവസങ്ങൾ കൂടിയുണ്ട്.(അധിവർഷങ്ങളിൽ 289) ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം ലോക…

കേന്ദ്ര തൊഴില്‍ നിയമങ്ങള്‍ അസംഘടിത മേഖലയിലെ തൊഴിലാളികളെയും ദോഷകരമായി ബാധിക്കും: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

KERALA admin - October 15, 2026

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന തൊഴില്‍ നിയമങ്ങള്‍ അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന 82 ശതമാനത്തിലധികം തൊഴിലാളികളെയും ദോഷകരമായി ബാധിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. കേരളത്തില്‍ മാത്രം അസംഘടിത മേഖലയില്‍ ഒരു കോടിയിലധികം തൊഴിലാളികളുണ്ടെന്നും…

നാളെ കൊണാട്ട് പ്ലേസിൽ തിരംഗ മോർച്ച; വാർത്താ സമ്മേളനം അലങ്കോലപ്പെടുത്താൻ ശ്രമിച്ച റിപ്പബ്ലിക് ടിവി പ്രതിനിധികളെ പുറത്താക്കി

INDIA admin - October 15, 2026

ന്യൂ ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് രാഷ്ട്രപതിക്ക് പോലും കിട്ടാത്ത തരത്തിലുള്ള അസാധാരണ സംരക്ഷണമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതെന്ന് സിജെപി കണ്‍വീനര്‍ അഭിജിത് ദീപ്‌കെ ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ മോദിയെ സഹായിച്ചതിൻ്റെ പ്രത്യുപകാരമാണോ ഈ സംരക്ഷണമെന്നും…

Page 3 of 55