‘മാറി നിൽക്ക്’; മാധ്യമങ്ങളോട് കയർത്ത് മുഖ്യമന്ത്രി വി ഡി സതീശൻ

KERALA admin - September 25, 2026

വിമാനയാത്രയെ കുറിച്ചുള്ള ചോദ്യത്തോട് കയർത്ത് സംസാരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. മാറി നിൽക്ക് എന്ന് മാധ്യമങ്ങളോട് കയർത്ത് സംസാരിച്ചു.

അട്ടപ്പാടിയിൽ വീണ്ടും പൊലീസിൻ്റെ കഞ്ചാവ് വേട്ട; 7300 കഞ്ചാവ് തൈകൾ നശിപ്പിച്ചു

KERALA admin - September 25, 2026

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും പൊലീസിൻ്റെ വൻ കഞ്ചാവ് വേട്ട. 7300 കഞ്ചാവ് തൈകൾ നശിപ്പിച്ചു. പുതൂർ പഞ്ചായത്തിലെ പൊന്നക്കൽ മലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഏഴ് മണിക്കൂറിലധികം ചെങ്കുത്തായ മലകളിലൂടെ യാത്ര ചെയ്താണ് കഞ്ചാവ് തൈകൾ കണ്ടെത്തി…

നിതിന്‍ രാജിന്റെ മരണം: പ്രിന്‍സിപ്പലിനെയും അധ്യാപികയെയും പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച്

KERALA admin - September 25, 2026

കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രിന്‍സിപ്പലിനെയും അധ്യാപികയെയും പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച്. പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മോണി, അധ്യാപിക ഡോ. ലത ശശിധരന്‍ എന്നിവരെയാണ് പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.…

ലക്ഷ്മിപ്രിയക്കെതിരായ ഹർജി; അൻസിബ ഹസന് ഇന്ന് നിർണായകം

CELEBRITY admin - September 25, 2026

കൊച്ചി: നടി ലക്ഷ്മിപ്രിയക്കെതിരായ ഹർജിയിൽ അൻസിബ ഹസന് ഇന്ന് നിർണായകം. എറണാകുളം മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച ലക്ഷ്മിപ്രിയക്ക് എതിരെ കേസ് എടുക്കണം എന്നാണ് ആവശ്യം. മജിസ്ട്രേറ്റ് കോടതി വാദം…

സൂപ്പര്‍ ലീഗ് കേരള സീസൺ 3; ഉദ്ഘാടന മത്സരത്തില്‍ കണ്ണൂരും തൃശൂരും നേര്‍ക്കുനേര്‍

SPORTS admin - September 25, 2026

കണ്ണൂര്‍: വൈറ്റ് ഗോൾഡ് സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് കിക്കോഫ്. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി തൃശൂര്‍ മാജിക് എഫ്‌സിയെ നേരിടും. ഇന്ന് രാത്രി 8…

വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

KERALA admin - September 25, 2026

വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കാസർഗോഡ് മുതൽ മലപ്പുറം വരെയുള്ള അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ടാണ് ഉള്ളത്. മലയോര – തീരദേശ മേഖലകളിൽ അതീവ ജാഗ്രതാ നിർദേശം. കേരള തീരത്ത് കള്ളക്കടലാക്രമണ…

കോഴിക്കോട് ജില്ലയിൽ രാത്രി യാത്രയ്ക്ക് നിയന്ത്രണം

KERALA admin - September 24, 2026

കോഴിക്കോട്: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദത്തിന്റെ സ്വാധീനഫലമായി സെപ്റ്റംബർ 24 വൈകിട്ട് മുതൽ സെപ്റ്റംബർ 25 പകൽ വരെ കോഴിക്കോട് ജില്ലയിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ,…

ശബരിമലയിൽ ഇനി മുതല്‍ വെടിവഴിപാട് ഉണ്ടാകില്ല

KERALA admin - September 24, 2026

ശബരിമലയില്‍ ഇനി മുതല്‍ വെടി വഴിപാട് ഉണ്ടാകില്ല. ഇത്തവണത്തെ ലേലത്തിൽ വെടി വഴിപാട് ദേവസ്വം ബോർഡ് ഉൾപ്പെടുത്തിയില്ല. ശബരിമല സന്നിധാനത്ത് വെടിമരുന്ന് സൂക്ഷിക്കുന്നതായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങൾ വിവിധ വകുപ്പുകൾ ചൂണ്ടികാട്ടിയിരുന്നു. തുടർന്ന് ബോർഡ്‌ തന്ത്രിയോട്…

തീപിടിച്ച ഫാൻ കട്ടിലിലേക്ക് പൊട്ടിവീണു; മലപ്പുറത്ത് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

KERALA admin - September 24, 2026

മലപ്പുറം: ഷോർട്ട് സർക്യൂട്ട് കാരണം തീപിടിച്ച ഫാൻ കട്ടിലിലേക്ക് പൊട്ടിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. മലപ്പുറം തിരുവാലി കൊളക്കാട്ടിരി പന്നികശേരി സജീവിന്റെ മകൾ ശ്രീഭദ്രയാണ് മരിച്ചത്. എറണാകുളം കാലടി സ്വദേശിയായ സജീവും ഭാര്യയും ഫാമിലെ…

ടെസ്റ്റ് കളിക്കാനുള്ള ആഗ്രഹം പങ്കുവെച്ച് റിങ്കു സിങ്

SPORTS admin - September 24, 2026

ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കുക എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹമാണെന്ന് വ്യക്തമാക്കി ഇന്ത്യൻ ബാറ്റര്‍ റിങ്കു സിങ്. താൻ ഒരു ഫോര്‍മാറ്റില്‍ മാത്രം തിളങ്ങുന്ന താരമാണെന്ന ധാരണ നിലനിൽക്കുന്നുണ്ടെന്നും, എന്നാൽ മൂന്ന് ഫോർമാറ്റിലും മികവ്…

Page 36 of 55