പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും പൊലീസിൻ്റെ വൻ കഞ്ചാവ് വേട്ട. 7300 കഞ്ചാവ് തൈകൾ നശിപ്പിച്ചു. പുതൂർ പഞ്ചായത്തിലെ പൊന്നക്കൽ മലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഏഴ് മണിക്കൂറിലധികം ചെങ്കുത്തായ മലകളിലൂടെ യാത്ര ചെയ്താണ് കഞ്ചാവ് തൈകൾ കണ്ടെത്തി നശിപ്പിച്ചത്. കഞ്ചാവ് തൈകൾ നട്ടുവളർത്തിയ പ്രതികൾക്കെതിരെ പുതൂർ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
More like this

സ്കൂൾ കായികമേള: വീഴ്ചകൾ തലയിൽ കെട്ടിവയ്ക്കാൻ നീക്കമെന്ന് ജില്ലാ സ്പോർട്സ് കൗൺസില്‍

അന്‍സിബ ഹസനെ അപമാനിച്ചെന്ന പരാതി; ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

നെടുമ്പാശ്ശേരി അപകടം: പൊലീസ് നടപടിയിൽ വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷനേതാവ്; പ്രതിക്ക് പരമാവധി ശിക്ഷ നൽകുമെന്ന് ആഭ്യന്തരമന്ത്രി

LEAVE A REPLY