ചലച്ചിത്ര അക്കാദമിക്ക് നാഥനായി; ചെയർമാൻ നടൻ രവീന്ദ്രൻ; വൈസ് ചെയർമാൻ നടി പ്രിയങ്ക നായർ

CELEBRITY admin - September 25, 2026

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. അക്കാദമി ചെയർമാനായി നടൻ രവീന്ദ്രനെയും വൈസ് ചെയർമാനായി പ്രിയങ്ക നായരെയും തെരഞ്ഞെടുത്തു. നടൻ സലിം ഹസ്സന്‍, യുവ സംവിധായകൻ ജോഫിന്‍ ടി ചാക്കോ എന്നിവർ എക്സിക്യൂട്ടീവ്…

‘നീ പോ മോനെ വിജയാ…’ പിണറായി വിജയനെ വീണ്ടും രേവന്ത് റെഡ്ഢി

INDIA admin - September 25, 2026

മലപ്പുറം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ‘നീ പോ മോനെ വിജയാ’ എന്ന വിവാദ പരാമർശം ആവര്‍ത്തിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തെരഞ്ഞെടുപ്പ് സമയത്ത് താന്‍ കേരളത്തില്‍ എത്തിയപ്പോള്‍ പറഞ്ഞ മലയാളം വാക്ക് ആവര്‍ത്തിക്കുകയാണെന്ന്…

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: ഡല്‍ഹിയില്‍ ഇടത് നേതാക്കളെ വലിച്ചിഴച്ച് പൊലീസ്

INDIA admin - September 25, 2026

ന്യൂ ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധത്തിനിടെ ഇടത് നേതാക്കളെ വലിച്ചിഴച്ച് പൊലീസ്. എ എ റഹീം എംപി, വി ശിവദാസന്‍ എംപി, എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്…

സ്വർണം കാണിച്ച് ‘ഗോൾഡൻ റീൽസ്’; തൊട്ടുപിന്നാലെ വീട് കുത്തിത്തുറന്ന് 118 പവൻ കവർന്നു

INDIA admin - September 25, 2026

നാഗർകോവിൽ: വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണാഭരണങ്ങളും കാണിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ പ്രശസ്ത യൂട്യൂബറുടെ വീട്ടിൽ വൻ കവർച്ച. വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന് 118 പവൻ സ്വർണവും പണവുമാണ് മോഷ്ടാക്കൾ കവർന്നത്. കന്യാകുമാരി…

പൂജ അവധിക്ക് സുഖമായി യാത്ര ചെയ്യാം; പാലക്കാട് വഴി ചെന്നൈ എഗ്മോർ-കൊല്ലം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു

FOOD & TRAVEL admin - September 25, 2026

പൂജാ അവധിക്കാലത്തെ വൻ തിരക്ക് കണക്കിലെടുത്ത് യാത്രക്കാർക്കായി ദക്ഷിണ റെയിൽവേ പുതിയ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. ചെന്നൈ എഗ്മോറിൽ നിന്ന് കൊല്ലത്തേക്കും തിരിച്ചും സർവീസ് നടത്തുന്ന പ്രതിവാര സ്പെഷ്യൽ എക്സ്പ്രസ് ട്രെയിനാണ് (06117/06118) യാത്രാപ്രേമികൾക്കായി അനുവദിച്ചിരിക്കുന്നത്.…

അന്‍സിബ ഹസനെ അപമാനിച്ചെന്ന പരാതി; ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

CELEBRITY admin - September 25, 2026

അന്‍സിബ ഹസനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയിൽ നടി ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാന്‍ കോടതിയുടെ നിര്‍ദേശം. പാലാരിവട്ടം പൊലീസിന് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശം നൽകി.

പറവൂർ താലൂക്ക് ആശുപത്രിയിൽ മൃതദേഹം അഴുകിയ സംഭവം; ഫ്രീസറുകൾ വാങ്ങാൻ നിർദേശം നൽകി ആരോഗ്യമന്ത്രി

KERALA admin - September 25, 2026

പറവൂർ താലൂക്ക് ആശുപത്രിയിൽ മൃതദേഹം അഴുകിയ സംഭവത്തിൽ ആറ് പുതിയ ഫ്രീസറുകൾ വാങ്ങാൻ നിർദേശം നൽകി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഡിഎംഇയ്ക്ക് നിർദേശം നൽകിയത്.

സിക്കിമിൽ വൻ ഉരുൾപൊട്ടൽ; വീടുകൾ ഒലിച്ചുപോയി

INDIA admin - September 25, 2026

റിമ്പി: കനത്ത മഴയെ തുടർന്ന് സിക്കിമിൽ വൻ ഉരുൾപൊട്ടൽ. ഗ്യാൽഷിംഗ് ജില്ലയിലെ റിമ്പി ഗ്രാമത്തിലുണ്ടായ ദുരന്തത്തിൽ സർക്കാർ ക്വാർട്ടേഴ്സുകൾ ഉൾപ്പെടെ മുപ്പതോളം വീടുകൾ ഒലിച്ചുപോയി. തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്നാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ആളപായമൊന്നും റിപ്പോർട്ട്…

സ്വകാര്യ വാഹനത്തിലെ ഔദ്യോഗിക യാത്ര: മന്ത്രി കെ എം ഷാജിക്കെതിരെ പരാതി

KERALA admin - September 25, 2026

കൊച്ചി: സ്വകാര്യ വാഹനത്തിലെ ഔദ്യോഗിക യാത്രയില്‍ മന്ത്രി കെ എം ഷാജിക്കെതിരെ നടപടിയാവശ്യപ്പെട്ട് ഗതാഗത കമ്മീഷണര്‍ക്ക് പരാതി. നടപടി പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്ന് കാണിച്ച് ഹൈക്കോടതി അഭിഭാഷകന്‍ അതുല്‍ ടോം ആണ് പരാതി നല്‍കിയത്. സ്വകാര്യ കാറില്‍…

‘ഗ്യാനേഷ് കുമാർ നാളെയ്ക്കകം രാജിവയ്ക്കണം’: ഇല്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭമെന്ന് സിജെപി

INDIA admin - September 25, 2026

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ രണ്ട് മുതൽ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്ന് മുന്നറിയിപ്പുമായി സിജെപി. നാളേയ്ക്കകം രാജി സമർപ്പിച്ചില്ലെങ്കിൽ ഗാന്ധിജയന്തി ദിനത്തിൽ മുംബൈയിൽ നിന്ന് പ്രതിഷേധങ്ങൾക്ക് തുടക്കം കുറിക്കുമെന്നും തുടർന്ന്…

Page 35 of 55