കൊച്ചി: നടി ലക്ഷ്മിപ്രിയക്കെതിരായ ഹർജിയിൽ അൻസിബ ഹസന് ഇന്ന് നിർണായകം. എറണാകുളം മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച ലക്ഷ്മിപ്രിയക്ക് എതിരെ കേസ് എടുക്കണം എന്നാണ് ആവശ്യം. മജിസ്ട്രേറ്റ് കോടതി വാദം കേട്ടത്, ഹൈക്കോടതി നിർദേശ പ്രകാരം.