മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ചതിന് പിന്നാലെ അടൂർ പ്രകാശിന് സൈബർ ആക്രമണം. ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെയാണ് വിമർശന കമൻ്റുകൾ വന്നത്. വാർത്താ സമ്മേളനം വിളിച്ചതിനെതിരെ രൂക്ഷ വിമർശനം. പാർട്ടി അണികളുടെ വിവേകം പോലും യുഡിഎഫ് കൺവീനർ കാണിച്ചില്ലെന്നും കമൻ്റ്.
More like this

സഹോദരങ്ങളായ കുട്ടികളെ വെള്ളത്തൊട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; കുറ്റം സമ്മതിച്ച് അമ്മ

ഇടുക്കി ജില്ലയിൽ പ്രത്യേക ജാഗ്രത നിർദ്ദേശം; വിവിധ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

പഞ്ചസാര പൂഴ്ത്തിവെച്ചാൽ ഇനി കളി മാറും; വ്യാപാരികളുടെ സ്റ്റോക്ക് പരിധി പകുതിയായി വെട്ടിക്കുറച്ച് കേന്ദ്രം

LEAVE A REPLY