ആരോഗ്യവും ദീര്‍ഘായുസും ഉറപ്പാക്കാന്‍ ടാസ്‌ക് ഫോഴ്സ്; വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക സമിതി

UNCATEGORIZED admin - October 7, 2026

തിരുവനന്തപുരം: ആരോഗ്യവും ദീര്‍ഘായുസും ഒന്നിച്ച് ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ മാതൃക വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. മുഖ്യമന്ത്രി ചെയര്‍മാനും ആരോഗ്യ മന്ത്രി വൈസ് ചെയര്‍മാനും ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അംഗങ്ങളുമായി ‘കേരള…

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ നിർണായക തീരുമാനങ്ങളായെന്ന് മുഖ്യമന്ത്രി

KERALA admin - October 7, 2026

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി നിര്‍ണായക തീരുമാനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻ.ടി.പി.സിയുമായി ഡൽഹിയിൽ നടത്തിയ ഉന്നതതല ചർച്ചയിലാണ് സംസ്ഥാനത്തിന്റെ ഊർജ മേഖലയെ മാറ്റിമറിക്കുന്ന സുപ്രധാന ധാരണകളായത്…

സ്റ്റോക്ക് എത്തിത്തുടങ്ങി; മരുന്ന് ക്ഷാമത്തിന് പരിഹാരമാകുന്നു

KERALA admin - October 7, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്നു ക്ഷാമത്തിന് പരിഹാരമാകുന്നു. ജീവിതശൈലി രോഗങ്ങൾക്ക് ഉൾപ്പെടെ സ്റ്റോക്ക് എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രമേഹം രക്തസമ്മർദം, ഹീമോഫീലിയ, മന്ത് എന്നീ രോഗങ്ങള്‍ക്കുള്ള മരുന്നെത്തി. കീമോ തെറാപ്പി മരുന്നുകളും വിതരണത്തിനെത്തിയതായി ആരോഗ്യ വകുപ്പ്…

അഭിമന്യു വധക്കേസ്: രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി

KERALA admin - October 7, 2026

കൊച്ചി: മഹാരാജാസ് കോളേജ് എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസിൽ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. വിചാരണ അടച്ചിട്ട മുറിയിൽ നടത്തണമെന്നും ദൃശ്യങ്ങൾ പകർത്തുന്നത് വിലക്കണമെന്നും ആവശ്യപ്പെട്ട് പോപ്പുലർ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട്…

ബിജെപി നേതാവിന് ആരോഗ്യ വകുപ്പില്‍ സീനിയര്‍ സൂപ്രണ്ടായി നിയമനം; വിവാദമായതോടെ പിരിച്ചുവിടാന്‍ മന്ത്രിയുടെ നിര്‍ദേശം

KERALA admin - October 7, 2026

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ച ബിജെപി നേതാവിനെ ആരോഗ്യ വകുപ്പില്‍ നിയമിച്ചതില്‍ ഇടപെട്ട് മന്ത്രി കെ. മുരളീധരന്‍. സീ-മെറ്റില്‍ സീനിയര്‍ സൂപ്രണ്ടായി നിയമിച്ച രതീഷ് ആര്‍. നായരെ പിരിച്ചുവിടാനാണ് മന്ത്രിയുടെ നിര്‍ദേശം. നിയമനം വിവാദമായതോടെയാണ് മന്ത്രിയുടെ…

ഇ എം സുരേഷ് ബാബുവിനെതിരായ പരാതി; അന്വേഷണം പാലക്കാട് പൊലീസിന് കൈമാറി

KERALA admin - October 7, 2026

പാലക്കാട്: സി.പി.എം മുൻ ജില്ലാ സെക്രട്ടറി ഇ.എം. സുരേഷ് ബാബുവിനെതിരെയുള്ള ലൈംഗികാരോപണത്തിൽ നിയമനടപടികൾ ശക്തമാകുന്നു. കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയൽ ഡി.ജി.പിക്ക് നൽകിയ പരാതി, അന്വേഷണത്തിനും തുടർനടപടികൾക്കുമായി പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. സുരേഷ്…

‘സര്‍ക്കാര്‍ പ്രവര്‍ത്തനത്തില്‍ കൂടിയാലോചന വേണം’: മുഖ്യമന്ത്രിക്കെതിരായ നിലപാട് വ്യക്തമാക്കി കെ സുധാകരന്‍

KERALA admin - October 7, 2026

മുഖ്യമന്ത്രി വി ഡി സതീശനെതിരെ കോൺഗ്രസിൽ അതൃപ്തി പുകയുന്നു. സർക്കാർ പ്രവർത്തനങ്ങളിൽ കൂട്ടായ കൂടിയാലോചനകൾ വേണമെന്ന് കെ. സുധാകരൻ വ്യക്തമാക്കിയതോടെ പാർട്ടിയിലെ ഭിന്നത പരസ്യമായിരിക്കുകയാണ്. അടൂർ പ്രകാശിന്റെ പരാതിയിൽ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടൂർ…

പലിശനിരക്ക് കൂട്ടി റിസര്‍വ് ബാങ്ക്; റിപ്പോ നിരക്ക് 5.5 ശതമാനമായി ഉയര്‍ത്തി, വായ്പകളുടെ പലിശ കൂടും

BUSINESS admin - October 6, 2026

ന്യൂ ഡൽഹി: പണനയം പ്രഖ്യാപിച്ച് ആര്‍ബിഐ. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയര്‍ത്തി 5.50 ശതമാനമാക്കി. 2023നുശേഷം ആദ്യമായാണ് റിപ്പോ നിരക്ക് വര്‍ധിപ്പിക്കുന്നത്. ഇതോടെ, ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്ക് കൂടാനാണ് സാധ്യത.

വെള്ളിമാടുകുന്നിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി അപകടം; 5 പേര്‍ക്ക് പരിക്ക്

KERALA admin - October 6, 2026

കോഴിക്കോട്: വെള്ളിമാടുകുന്ന് ലോ കോളേജിന് മുന്നിൽ സംസാരിച്ചുനിൽക്കുകയായിരുന്ന വിദ്യാർത്ഥി സംഘത്തിലേക്ക് കാർ ഇടിച്ചുകയറി അപകടം. ഇന്നലെ രാത്രി 11.15-ഓടെയുണ്ടായ ഈ സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

സുഗതന് വഴിവിട്ട സഹായം: അണ്ടര്‍ സെക്രട്ടറിയുടെ സസ്പെന്‍ഷന്‍ ട്രൈബ്യൂണല്‍ ശരിവെച്ചു

KERALA admin - October 6, 2026

തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ സുഗതൻ്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി അരുണിമയെ സസ്‌പെൻഡ് ചെയ്ത സംസ്ഥാന സർ‌ക്കാരിൻ്റെ നടപടി ശരിവെച്ച് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ. ചിത്രാ പി…

Page 11 of 55