ഫ്ലൈദുബായ് പൈലറ്റിന്റെ തലയോട്ടിക്ക് പൊട്ടലുണ്ടെന്ന് റിപ്പോര്‍ട്ട്; അടിയന്തര ശസ്ത്രക്രിയ നടത്തി
ഫ്ലൈദുബായ് വിമാനത്തിലെ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന് ആക്രമണത്തില്‍ തലയോട്ടിക്ക് ഗുരുതര പരിക്കേറ്റതായി എന്‍ഡിടിവി റിപ്പോര്‍ട്ട്. വിമാനത്തിന്റെ കോക്പിറ്റിനുള്ളില്‍ ഒമാനി സഹപൈലറ്റ് ആക്രമിച്ചതിനെ തുടര്‍ന്നാണ് തലയോട്ടിക്ക് പൊട്ടലുണ്ടായത്. ആക്രമണത്തില്‍ മച്ചാറിന്റെ തലയോട്ടിയില്‍ ഡിപ്രെസ്ഡ് ഫ്രാക്ചര്‍…



