ചരിത്രത്തിൽ ഇന്ന് (07-10-2026)

HISTORY CORNER admin - October 9, 2026

ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം ദേശീയ കാലെ ദിനം ദേശീയ പ്രൊപ്പെയ്ൻ ദിനം ദേശീയ എൽഇഡി ലൈറ്റ് ദിനം ദേശീയ ക്ഷമാ, സന്തോഷ ദിനം ദേശീയ ആന്തരിക സൗന്ദര്യ ദിനം ലോക പരുത്തി ദിനം ലോക മാന്യമായ…

ആസൂത്രണ ബോർഡ് പരീക്ഷയുടെ പുതുക്കിയ റാങ്ക് ലിസ്റ്റ് പുറത്ത്; പരാതിക്കാരന് ഒന്നാംറാങ്ക്; പഴയ ഒന്നാംറാങ്കുകാരൻ അഞ്ചാമത്

KERALA admin - October 9, 2026

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷയുടെ പുതുക്കിയ റാങ്ക് ലിസ്റ്റ് പുറത്ത്. പഴയ റാങ്ക് ലിസ്റ്റിലെ മൂന്നാം റാങ്കുകാരനും പരാതിക്കാരനുമായ ശ്യാം കൃഷ്ണന്‍ ഒന്നാമതെത്തി. മുൻ ഒന്നാം റാങ്കുകാരൻ അരുൺ ജെ പ്രതാപ് പുതിയ റാങ്ക് പട്ടികയിൽ…

കോഴിക്കോട്ട് വ്യാജ രേഖകളുമായി മൂന്ന് ബംഗ്ലാദേശികൾ പിടിയിൽ

KERALA admin - October 9, 2026

കോഴിക്കോട്: കോഴിക്കോട്ട് വ്യാജ രേഖകളുമായി മൂന്ന് ബംഗ്ലാദേശികൾ പിടിയിൽ. പിടിയിലായത് റാബി ഷേക്ക് (27), ഭാര്യ റൗഷനരാ ബീഗം (38), പപ്പിയ (22) എന്നിവർ. കൊൽക്കത്ത മേൽവിലാസത്തിലെ വ്യാജ ആധാർ, പാൻ കാർഡ്, ഇലക്ഷൻ ഐഡി…

വയോജന വകുപ്പ് ബില്ലിൻ്റെ കരട് മന്ത്രിസഭ അംഗീകരിച്ചു: മുഖ്യമന്ത്രി

KERALA admin - October 9, 2026

തിരുവനന്തപുരം: വയോജന വകുപ്പ് ബില്ലിൻ്റെ കരട് മന്ത്രിസഭ അംഗീകരിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. വയോജന വകുപ്പുമായി ബന്ധപ്പെട്ട് വലിയ വിവരശേഖരം നടത്തുന്നുണ്ട്. കിടപ്പുരോഗികളുടെയും ഗുരുതരരോഗബാധിതരുടെയും വിവരം ശേഖരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗ്യാനേഷ് കുമാറിന്റെ രാജി; രാഷ്ട്രപതിയെ കണ്ടു; വോട്ട് മോഷണത്തിന് തെളിവുകൾ നല്‍കാമെന്ന് അറിയിച്ച് ഇൻഡ്യ സഖ്യം

INDIA admin - October 9, 2026

ന്യൂ ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ ഇൻഡ്യ സഖ്യത്തിന്റെ മാർച്ച് ഡൽഹി പോലീസ് തടഞ്ഞു. ഇതോടെ എം.പിമാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അതേസമയം, സഖ്യത്തിലെ പ്രമുഖ നേതാക്കൾ…

‘ഗ്യാനേഷ് കുമാർ രാജ്യദ്രോഹി’; ഡൽഹിയിൽ പോലീസും ഇന്ത്യ സഖ്യവും നേർക്കുനേർ

INDIA admin - October 7, 2026

ന്യൂ ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം കടുപ്പിച്ച് ‘ഇന്ത്യ’ സഖ്യം. അപ്രതീക്ഷിത സമരതന്ത്രങ്ങളിലൂടെ പോലീസിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് സമ്മർദ്ദം ശക്തമാക്കാനാണ് പ്രതിപക്ഷ നീക്കം. ഇതിന്റെ ഭാഗമായി പ്രതിപക്ഷ…

പൊതുവിപണിയിൽ പരിശോധന നടത്തി

KERALA admin - October 7, 2026

കോഴിക്കോട്: പയ്യോളി, പേരാമ്പ്ര ടൗണുകളിലെ പൊതുവിപണികളിൽ സിവിൽ സപ്ലൈസ് വകുപ്പും ലീഗൽ മെട്രോളജി വകുപ്പും സംയുക്തമായി പരശോധന നടത്തി. കച്ചവടക്കാർ അമിത വില ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പയ്യോളി ടൗണിൽ 14 ഹോട്ടലുകളും…

മൊബിലൈസേഷൻ ഫോർ എയ്ഡ്സ് സുരക്ഷ പദ്ധതി: കോഴിക്കോട് ജില്ലയിൽ നടപ്പിലാക്കുന്നതിനുള്ള യോഗം ചേർന്നു

KERALA admin - October 7, 2026

കോഴിക്കോട്: മൊബിലൈസേഷൻ ഫോർ എയ്ഡ്സ് സുരക്ഷ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസിന്റെയും സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെയും നേതൃത്വത്തിൽ മലാപ്പറമ്പ് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിൽ യോഗം ചേർന്നു. ആരോഗ്യവകുപ്പിലെ പ്രോഗ്രാം ഓഫീസർമാരും…

വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്; ശക്തമായ മഴയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

KERALA admin - October 7, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് ശക്തമാക്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരുന്ന ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് (ഒക്ടോബർ 7) പത്തനംതിട്ട, ഇടുക്കി, വയനാട്,…

കേരളത്തില്‍ എയിംസ് ഇപ്പോള്‍ പരിഗണനയിലില്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്ത് മുന്നിൽ നിൽക്കുന്നത് അയോഗ്യതയാണോ എന്ന് ഹൈക്കോടതി

KERALA admin - October 7, 2026

കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിന് നിലവിൽ മുൻഗണന നൽകുന്നില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യരംഗം കൂടുതൽ പിന്നിൽ നിൽക്കുന്ന മറ്റ് സംസ്ഥാനങ്ങൾക്കാണ് ഇപ്പോൾ ആദ്യ പരിഗണനയെന്നും, കേരളം ആരോഗ്യമേഖലയിൽ ഏറെ മുന്നിലാണെന്നതുമാണ് ഇതിന് കാരണമായി…

Page 10 of 55