തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്നു ക്ഷാമത്തിന് പരിഹാരമാകുന്നു. ജീവിതശൈലി രോഗങ്ങൾക്ക് ഉൾപ്പെടെ സ്റ്റോക്ക് എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രമേഹം രക്തസമ്മർദം, ഹീമോഫീലിയ, മന്ത് എന്നീ രോഗങ്ങള്‍ക്കുള്ള മരുന്നെത്തി. കീമോ തെറാപ്പി മരുന്നുകളും വിതരണത്തിനെത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
More like this

സ്കൂട്ടർ മോഷ്ടാവ് പിടിയിൽ

നെടുമ്പാശ്ശേരി അപകടം: “നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവനുകൾ, മകനെ ഓർത്ത് ആശങ്കയുണ്ട്”; പ്രതി സുഹൈൽ സജീവിൻ്റെ അമ്മ നൂഹ സജീവ്

മരണവീട്ടിൽ നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; 62കാരന് ദാരുണാന്ത്യം

LEAVE A REPLY