തിരുവനന്തപുരം: വയോജന വകുപ്പ് ബില്ലിൻ്റെ കരട് മന്ത്രിസഭ അംഗീകരിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. വയോജന വകുപ്പുമായി ബന്ധപ്പെട്ട് വലിയ വിവരശേഖരം നടത്തുന്നുണ്ട്. കിടപ്പുരോഗികളുടെയും ഗുരുതരരോഗബാധിതരുടെയും വിവരം ശേഖരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.




LEAVE A REPLY