പ്രവാസി പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കും: പാറക്കൽ അബ്ദുല്ല എംഎൽഎ
കോഴിക്കോട്: പ്രവാസി മലയാളികൾ നേരിടുന്ന വിവിധ വിഷയങ്ങളും പരാതികളും സമയബന്ധിതമായി പരിഹരിക്കുമെന്ന് കേരള നിയമസഭാ പ്രവാസികാര്യ ക്ഷേമ സമിതി ചെയർമാൻ പാറക്കൽ അബ്ദുല്ല എം.എൽ.എ പറഞ്ഞു. കോഴിക്കോട് കളക്ടറേറ്റ് ദർബാർ ഹാളിൽ ചേർന്ന പ്രവാസികാര്യ ക്ഷേമ…



