സംസ്ഥാനത്ത് ഈമാസം 30 മുതൽ വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 3 ദിവസം മഴ തുടരും. 30 ന് ഇടുക്കി പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ട്. പടിഞ്ഞാറൻ കാറ്റ് തുടരുന്നതാണ് മഴയ്ക്ക് കാരണം.
More like this

റേഞ്ച് റോവർ ഉടമയ്ക്ക് തിരിച്ചുകൊടുത്ത് മന്ത്രി കെ എം ഷാജി

നിയമന വിവാദത്തിൽ കോൺഗ്രസിന് തിരിച്ചടി; സീ-മാറ്റിലെ റിസർച്ച് ഓഫീസർ പദവി രാജിവെച്ച് ബിആർഎം ഷഫീറിൻ്റെ ഭാര്യ

തിരുവനന്തപുരം- താംബരം സ്പെഷ്യൽ ട്രെയിൻ സർവീസ് ഒക്ടോബർ 28 വരെ നീട്ടി

LEAVE A REPLY