വൈദ്യുതി പ്രതിസന്ധി തുടരുന്നു; സംസ്ഥാനത്ത് ഇന്നും നിയന്ത്രത്തിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയെന്ന് കെഎസ്ഇബി. വൈകിട്ട് 6.45 മുതൽ രാത്രി 12.35 വരെയുള്ള സമയങ്ങളിൽ നിയന്ത്രണം ഉണ്ടാവും. മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തിൽ രേഖപ്പെടുത്തുന്ന വൈദ്യുതി ഉപഭോഗത്തേക്കാൾ 1200 മെഗാവാട്ട്…



