ചാര്‍ട്ടേഡ് വിമാനയാത്ര; മുഖ്യമന്ത്രിക്കെതിരെ കേരള ലോകായുക്തയില്‍ പരാതി
തിരുവനന്തപുരം: ചാര്‍ട്ടേഡ് വിമാനയാത്രയിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ കേരള ലോകായുക്തയില്‍ പരാതി. പൊതുപ്രവര്‍ത്തകന്‍ കെ.എം. ഷാജഹാനാണ് പരാതി നല്‍കിയത്. വിമാനയാത്രയില്‍ ലോകായുക്തയുടെ അന്വേഷണം വേണമെന്നാണ് ആവശ്യം. ചിപ്‌സന്‍ എയര്‍വെയിസില്‍ നിന്ന് മുഖ്യമന്ത്രി അനധികൃത സൗജന്യം…



