ഗ്യാനേഷ് കുമാർ ബിജെപിയുടെ ക്വട്ടേഷൻ സംഘത്തിൻ്റെ തലവനെന്ന് കെ സി വേണുഗോപാൽ

INDIA admin - September 27, 2026

കേരള കേഡറില്‍ സര്‍വീസില്‍ തുടരുന്നതിനിടെ ഗ്യാനേഷ് കുമാര്‍ തന്നോട് ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തല്‍ അതീവ ഗുരുതരമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. രാജ്യത്തെ…

ഇന്ത്യൻ ജനാധിപത്യത്തിന് വധശിഷ വിധിച്ച ഗ്യാനേഷ്കുമാറിന് സ്ഥാനത്ത് തുടരാൻ അർഹതയില്ല: മുഖ്യമന്ത്രി

INDIA admin - September 27, 2026

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ മുൻ കേരളം ചീഫ് സെക്രട്ടറി ജിജി തോംസൻ്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതാണ് എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഗ്യാനേഷ് കുമാർ ബി.ജെ.പി ഏജൻ്റായി പ്രവർത്തിച്ചു എന്നതിന്…

ഡൽഹിയിൽ പോയതോടെ സ്വഭാവം മാറി; ഗ്യാനേഷ് കുമാർ ബിജെപി നേതാക്കളുടെ കൈകളിലെ കരു: ടീക്കാറാം മീണ

INDIA admin - September 26, 2026

ന്യൂ ഡൽഹി: ഗ്യാനേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് മുൻ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. ഡൽഹിയിൽ പോയതോടെ ഗ്യാനേഷ് കുമാർ ബിജെപിയുടെ കരുവായി മാറി. ബിജെപിക്ക് വേണ്ടി മത്സരിച്ചുകൂടേ എന്ന് ജിജി തോംസണോട് ഗ്യാനേഷ്…

നിര്‍ണായക യോഗം ചേര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

INDIA admin - September 26, 2026

ന്യൂ ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ നിര്‍ണായക യോഗം ചേര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഗ്യാനേഷ് കുമാറിനൊപ്പം, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധു, വിവേക് ജോഷി എന്നിവര്‍ യോഗത്തിൽ…

ജി സുധാകരൻ ജീർണ്ണിച്ച നേതാവ്; രൂക്ഷ വിമർശനവുമായി ആലപ്പുഴയിൽ സിപിഐഎമ്മിന്‍റെ തിരുത്തൽ രേഖ

POLITICS admin - September 26, 2026

ആലപ്പുഴ: ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവാണെന്ന് ആലപ്പുഴ വിശാല ജില്ലാ സമിതി യോഗത്തില്‍ പിണറായി വിജയന്‍ വ്യക്തമാക്കി. പിണറായി വിജയന്‍ ആണ് തിരുത്തല്‍ രേഖ അടങ്ങിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ജീര്‍ണ്ണിച്ച നേതാവായതുകൊണ്ടാണ് ജി സുധാകരന്‍ പാര്‍ട്ടിവിട്ടത്.…

കൊല്ലത്ത് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം

INDIA admin - September 26, 2026

കൊല്ലത്ത് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. ആശ്രാമം മൈതാനത്ത് വന്നിറങ്ങിയപ്പോഴാണ് കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാനപാധ്യക്ഷൻ ബിനു ചുള്ളിയലിൻ്റെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം.

തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് വൈകീട്ടോടെ അവസാനിക്കും

KERALA admin - September 26, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് മറ്റന്നാള്‍ (സെപ്റ്റംബർ 28) നടക്കാനിരിക്കെ, പരസ്യ പ്രചാരണം ഇന്ന് (സെപ്റ്റംബർ 26) വൈകീട്ടോടെ അവസാനിക്കും. നിയമസഭാംഗങ്ങളായതിനെ തുടര്‍ന്ന് ജനപ്രതിനിധികള്‍ വാര്‍ഡ് മെമ്പർ സ്ഥാനം രാജിവെച്ച ഒഴിവുകളിലാണ്…

സിഎംആർഎൽ കേസ്: എഫ്ഐആർ ഇടാത്തതിനെ ചോദ്യം ചെയ്ത് ഹൈക്കോടതി

KERALA admin - September 26, 2026

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ ഇ ഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിൽ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സിന് ബാധ്യതയില്ലേയെന്ന് ഹൈക്കോടതി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് സുപ്രിംകോടതി വിധിയെന്നും ഹൈക്കോടതി നിരീക്ഷണം. എന്നാൽ പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ്‌ഐആര്‍…

‘മൈക്കുമായി പോകരുത്, മാറിനിൽക്കണം’; മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ വേണ്ടെന്ന് പൊലീസ്

KERALA admin - September 26, 2026

കൊച്ചി: മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കരുതെന്ന നിർദ്ദേശവുമായി പൊലീസ്. മൈക്കുമായി പോകരുത് മാറിനിൽക്കാനായിരുന്നു എറണാകുളം എസിപി പീറ്റർ കെ ജെയുടെ നിർദ്ദേശം. മാറി നിന്നാൽമതി, Z+ സുരക്ഷയുള്ളയാളാണ് എന്നും പോലീസ് മാധ്യമ പ്രവർത്തകരോട് നിർദ്ദേശിച്ചു. ഗോകുലം പാർക്കിൽ…

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച സംഭവം; നാല് യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

KERALA admin - September 26, 2026

ഇടുക്കി: മുഖ്യമന്ത്രി വിഡി സതീശനെ കരിങ്കൊടി കാണിച്ച സംഭവത്തിൽ നാല് യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകർ അറസ്റ്റിലായി. ഇടുക്കി ജില്ലാ പ്രസിഡന്റ് ജോമോൻ പൊടിപ്പാറ, ജില്ലാ ജനറൽ സെക്രട്ടറി വിബിൻ സി. അഗസ്റ്റിൻ, ഇടുക്കി നിയോജകമണ്ഡലം…

Page 6 of 11