കൊല്ലത്ത് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. ആശ്രാമം മൈതാനത്ത് വന്നിറങ്ങിയപ്പോഴാണ് കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാനപാധ്യക്ഷൻ ബിനു ചുള്ളിയലിൻ്റെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം.
More like this

ഭാര്യയുമായി വഴക്ക് ഒഴിവാക്കാൻ ബാൽക്കണിയിലൂടെ രക്ഷപ്പെടാൻ ശ്രമം; കാൽതെറ്റി വീണ് യുവാവിന് ദാരുണാന്ത്യം

പോരാട്ടം തുടരും; ജന്തർമന്തറിൽ പ്രതിഷേധിച്ച സിജെപി നേതാക്കൾ ജയിലിലേക്ക്

“ടോൾപ്ലാസയിൽ വൃത്തിഹീനമായ ടോയ്ലറ്റ് കണ്ടിട്ടുണ്ടോ? ഫോട്ടോയെടുത്ത് അയക്കൂ, പണം നേടൂ” ടോൾ പ്ലാസകളിലെ ടോയ്ലറ്റുകളുടെയും മറ്റ് ഉപയോക്തൃ സൗകര്യങ്ങളുടെയും വൃത്തി ഉറപ്പാക്കാൻ NHAI

LEAVE A REPLY