ന്യൂ ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ നിര്‍ണായക യോഗം ചേര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. ഗ്യാനേഷ് കുമാറിനൊപ്പം, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധു, വിവേക് ജോഷി എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുയർന്ന ഭിന്നതകള്‍ ചര്‍ച്ചയായെന്നാണ് വിവരം.
More like this

‘വോട്ട് ബച്ചാവോ… ദേശ് ബച്ചാവോ…’; ഗ്യാനേഷ് കുമാറിനെതിരെ മഹാറാലിയുമായി കോണ്‍ഗ്രസ്

ആന്ധ്രയിലെ മരുന്ന് നിര്‍മാണ പ്ലാൻ്റിൽ വന്‍ സ്ഫോടനം: 5 മരണം, 10 പേർക്ക് ഗുരുതര പരിക്ക്

രാജസ്ഥാനിൽ മുൻ ബിജെപി എംഎൽഎയെ ജനക്കൂട്ടം വടികളും കല്ലുകളും ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തി

LEAVE A REPLY