തിരുവനന്തപുരം: സംസ്ഥാനത്തെ കരിങ്കൊടി പ്രതിഷേധങ്ങളിൽ ഇരട്ട നിലപാടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. കരിങ്കൊടി കാണിച്ചതിന് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരെ ജാമ്യമില്ലാ വകുപ്പും, യുവമോർച്ചക്കാർക്ക് ജാമ്യം കിട്ടുന്ന വകുപ്പിലുമാണ് കേസെടുത്തിരിക്കുന്നതെന്നും വി.കെ സനോജ് ആരോപിച്ചു.
More like this

കടുത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ്; സംസ്ഥാനത്ത് സാധാരണയിലും നാല് ഡിഗ്രി വരെ താപനില ഉയർന്നേക്കാം

വൈദ്യുതി പ്രതിസന്ധി രൂക്ഷം; നിയന്ത്രണം തുടര്‍ന്നേക്കും

മികച്ച ചിത്രം ‘എക്കോ’, മികച്ച നടൻ മോഹൻലാൽ, നടിമാർ അനശ്വരയും കല്യാണിയും; കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു

LEAVE A REPLY