ക്ലാസ് മുറികളിലേക്ക് ലഹരി ഒഴുക്കിയത് കോളേജ് അധ്യാപകൻ; വിദ്യാർഥികൾക്ക് എംഡിഎംഎ വിറ്റ അധ്യാപകനടക്കം നാലുപേർ അറസ്റ്റിൽ

KERALA admin - September 18, 2026

മലപ്പുറം: നിലമ്പൂരിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിൽ രാസലഹരി വിതരണം ചെയ്ത സംഘത്തെ പോലീസ് പിടികൂടി. മമ്പാട് എംഇഎസ് കോളേജിലെ അധ്യാപകൻ ഉൾപ്പെടെ നാല് പേരാണ് നിലമ്പൂർ പോലീസിന്റെ പിടിയിലായത്. മമ്പാട് എംഇഎസ് കോളേജിലെ അധ്യാപകനായ സുഹൈൽ…

കൊച്ചിയിൽ സ്ത്രീകളെ വിവസ്ത്രരാക്കി കവർച്ച; സ്വർണ്ണവും, മൊബൈൽ ഫോണും കവർന്നു

KERALA admin - September 18, 2026

കൊച്ചി: കൊച്ചിയില്‍ സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച. പാലാരിവട്ടത്ത് വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. വാടക വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്വര്‍ണവും മൂന്ന് ലക്ഷത്തിലധികം വില വരുന്ന മൊബൈല്‍ ഫോണും 1,20,000 രൂപയും കവരുകയായിരുന്നു. യുപിഐ വഴി…

മാസപ്പടി വിവാദം പുതിയ വഴിത്തിരിവിലേക്ക്: ഇഡി ശുപാർശയിൽ നിയമോപദേശം ഇന്ന്

KERALA admin - September 18, 2026

തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണാ വിജയൻ എന്നിവർക്കെതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ശുപാർശയിൽ നിർണായക നിയമോപദേശം ഇന്ന് ലഭിക്കും. കേസിൽ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് ശുപാർശ ചെയ്യുമെന്നാണ് ലഭിക്കുന്ന…

‘അധമ മാധ്യമ പ്രവർത്തനം നടത്തുന്നവർക്കുള്ള താക്കീത്’; ആൻ്റോഅഗസ്റ്റിൻ്റെ അറസ്റ്റിൽ സർക്കാരിനെ പ്രശംസിച്ച് വെള്ളാപ്പള്ളി നടേശൻ

KERALA admin - September 18, 2026

റിപ്പോർട്ടർ ചാനൽ ഉടമ ആൻ്റോ അഗസ്റ്റിൻ്റെ അറസ്റ്റിൽ സർക്കാരിനെ പ്രശംസിച്ച് വെള്ളാപ്പള്ളി നടേശൻ രംഗത്ത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ പേരിൽ മലയാളികളെ വിഡ്ഢികളാക്കി. സംസ്ഥാന മന്ത്രിയെ പോലും ദുരുപയോഗം ചെയ്തു. കൊള്ളക്കാരും കൊലപാതകികളും മാധ്യമ സ്ഥാപനം…

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് കേരളത്തിൽ

KERALA admin - September 18, 2026

കൊച്ചി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് കേരളത്തിൽ എത്തും. ജന്മഭൂമി സംഘടിപ്പിക്കുന്ന കോൺക്ലേവിൽ പങ്കെടുക്കാനാണ് രാജ്‌നാഥ് സിങ് കൊച്ചിയിൽ എത്തുന്നത്. പ്രതിരോധ മന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

എംഡിഎംഎ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ

KERALA admin - September 17, 2026

ബത്തേരി: എംഡിഎംഎ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ. താമരശ്ശേരി രാരോത്ത് അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന…

പഴയത്ത് പി എം സതീശൻ നമ്പൂതിരി ഗുരുവായൂർ ക്ഷേത്രം മേൽശാന്തി

KERALA admin - September 17, 2026

ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ഗുരുവായൂർ പുത്തമ്പല്ലി പഴയത്ത് മനയിൽ പി എം സതീശൻ നമ്പൂതിരിയെ (58) തെരഞ്ഞെടുത്തു. ഒക്ടോബർ ഒന്നു മുതൽ ആറു മാസത്തേക്കാണ് നിയമനം. ക്ഷേത്രം ഓതിക്കൻ കുടുംബാംഗമായ സതീശൻ നമ്പൂതിരി ഇത് രണ്ടാം…

ജാമ്യമില്ല; ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

KERALA admin - September 17, 2026

പുൽപള്ളി: വീട്ടിൽനിന്ന് അനധികൃത മദ്യശേഖരം പിടിച്ച കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. ഒന്നര മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദങ്ങൾ‌ക്കൊടുവിലാണ് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്…

സ്വര്‍ണ്ണാഭരണ നിര്‍മ്മാണ ശാലയില്‍ മോഷണം; ജീവനക്കാരന്‍ പിടിയില്‍

KERALA admin - September 17, 2026

കോഴിക്കോട്: നല്ലളം പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്വര്‍ണ്ണാഭരണ നിര്‍മ്മാണ ശാലയില്‍ നിന്നും സ്വർണ്ണം മോഷണം നടത്തിയ പ്രതി വെസ്റ്റ് ബംഗാള്‍ സ്വദേശി ഹബീബ് അലി (35) യെ നല്ലളം പോലീസ് പിടികൂടി.ചെറുവണ്ണൂര്‍ കൊളത്തറയില്‍ പ്രവര്‍ത്തിക്കുന്ന ഇഷാര്‍ത്ത്…

തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു

KERALA admin - September 17, 2026

കണ്ണൂർ: തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശു മരിച്ചു. പേരാവൂർ സ്വദേശിനിയായ ശ്രീജയുടെ കുഞ്ഞാണ് മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയുണ്ടായെന്നും, ശസ്ത്രക്രിയ നടത്താൻ വൈകിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി ശ്രീജയുടെ…

Page 32 of 36