കടുത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ്; സംസ്ഥാനത്ത് സാധാരണയിലും നാല് ഡിഗ്രി വരെ താപനില ഉയർന്നേക്കാം
സംസ്ഥാനത്ത് ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയുമായി സാധാരണയിലും നാല് ഡിഗ്രി വരെ ചൂടും ഉയർന്ന ആർദ്രതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ മൺസൂൺ ദുർബലമായതാണ് അന്തരീക്ഷത്തിലെ ചൂട് വർദ്ധിക്കാൻ…



