വിദ്യാർത്ഥികൾക്ക് തലമുടി വളർത്തുന്നതിന് സ്വാതന്ത്ര്യമുണ്ട്; നിർദ്ദേശവുമായി ബാലാവകാശ കമ്മീഷൻ

KERALA admin - September 17, 2026

തിരുവനന്തപുരം: ആൺകുട്ടികൾക്കും ലിംഗനിർണയം നടത്താത്ത കുട്ടികൾക്കും തങ്ങളുടെ ഇഷ്ടാനുസരണം മുടി വളർത്താൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു. മുടിയുടെ നീളത്തിന്റെ പേരിൽ കുട്ടികളെ ക്ലാസിൽ നിന്ന് മാറ്റിനിർത്താനോ, മാനസികമായി ബുദ്ധിമുട്ടിക്കാനോ, മറ്റ്…

സംസ്ഥാനത്ത് ഇന്നും പവർ കട്ട്; മുന്നറിയിപ്പുമായി കെഎസ്ഇബി

KERALA admin - September 17, 2026

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണമെന്ന് കെ എസ് ഇ ബിയുടെ മുന്നറിയിപ്പ്. വൈകുന്നേരം 06:15 മുതൽ രാത്രി 12:45 വരെയുള്ള സമയങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തുക. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന…

ജനന-മരണ രജിസ്ട്രേഷൻ വൈകിയാൽ ഇനി പണികിട്ടും; കർശന നിർദേശങ്ങളുമായി ഭേദഗതി നിയമം ഒക്റ്റോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

INDIA admin - September 17, 2026

ന്യൂ ഡൽഹി: സമയബന്ധിതമായി ജനനവും മരണവും രജിസ്റ്റർ ചെയ്തില്ലെങ്കിൽ കടുത്ത നടപടികൾ നിർദ്ദേശിക്കുന്ന പുതിയ നിയമഭേദഗതി ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്നു. നിശ്ചിത സമയപരിധി കഴിഞ്ഞ ശേഷമുള്ള രജിസ്ട്രേഷനുകൾക്ക് പിഴയും ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ…

ആഡംബര വീടുകളിലും വാണിജ്യ കെട്ടിടങ്ങളിലും സൗരോർജം നിർബന്ധമാക്കാൻ സർക്കാർ

KERALA admin - September 17, 2026

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാന്‍ നടപടിക്കൊരുങ്ങി സര്‍ക്കാര്‍. സൗരോര്‍ജ വൈദ്യുതി പ്രോത്സാഹിപ്പിക്കാനാണ് ആലോചന. ആഢംബര വീടുകള്‍ വൈദ്യുതിയില്‍ സ്വയം പര്യാപ്തരാകണം എന്ന നിര്‍ദ്ദേശം നൽകാനാണ് നീക്കം. വാണിജ്യ കെട്ടിടങ്ങളിലും സൗരോര്‍ജം നിര്‍ബന്ധമാക്കും. വീടുകളില്‍…

മാധ്യമപ്രവർത്തകർ ഭയപ്പെടേണ്ടതില്ല; റിപ്പോർട്ടർ ടിവിയിലെ റെയ്ഡ് കോടതി അനുമതിയോടെ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

KERALA admin - September 17, 2026

തിരുവനന്തപുരം: റിപ്പോർട്ടർ ടിവിയിലെ പൊലീസ് റെയ്ഡിനെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ചാനലിൽ പരിശോധന നടത്തിയത് കോടതി അനുമതിയോടെയാണ്. ന്യൂസ് റൂമും അഡ്മിനിസ്ട്രേറ്റീവ് ഓഫീസും ഒരേ കെട്ടിടത്തിലാണ് ഉള്ളത്. അതുകൊണ്ടാണ് പൊലീസ് അവിടെ എത്തിയതെന്നും ചെന്നിത്തല…

റിപ്പോർട്ടർ ടി വി എംഡി ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

KERALA admin - September 17, 2026

കൊച്ചി: പരിധിയിൽ കൂടുതൽ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അ​ഗസ്റ്റിൻ അറസ്റ്റിൽ. വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് അനധികൃത മദ്യ ശേഖരം ഇന്നലെ കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിൻ്റെ നടപടി.…

വയനാട്ടിലെ ആൻ്റോയുടെ വസതിയിൽ വൻ മദ്യശേഖരം; പിടിച്ചെടുത്ത് 43 ലിറ്റർ വിദേശ നിർമിത മദ്യം

KERALA admin - September 16, 2026

റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ വയനാട് മീനങ്ങാടി വാഴവറ്റയിലുള്ള കുടുംബവീട്ടിൽ നിന്ന് 43 ലിറ്റർ വിദേശമദ്യവും 22 ലിറ്റർ വൈനും എക്സൈസ് സംഘം പിടിച്ചെടുത്തു. ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം…

വൈദ്യുതി പ്രതിസന്ധി എന്ന് പരിഹരിക്കുമെന്ന് കൃത്യമായി പറയാൻ പറ്റില്ല; ലോഡ് ഷെഡ്ഡിങ്ങും നിയന്ത്രണങ്ങളും തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ്

KERALA admin - September 16, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പവർ കട്ടുകൾ തുടരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. ഹിമാചൽ പ്രദേശ് സർക്കാർ നൽകാൻ തയ്യാറായ 250 മെഗാവാട്ട് വൈദ്യുതി പകൽ സമയത്തായതിനാൽ കേരളത്തിന്…

റിപ്പോർട്ടർ ടിവിയിലെ പൊലീസ് അതിക്രമം ലജ്ജാകരം; കേരളത്തിൽ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം: വീണാ ജോർജ്

KERALA admin - September 16, 2026

കൊച്ചി: റിപ്പോർട്ടർ ടി.വി ഡിജിറ്റൽ ഡെസ്കിൽ മാധ്യമപ്രവർത്തകരെ പുറത്താക്കി കസേരകളിൽ പോലീസ് കയറിയിരുന്ന നടപടിയെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രി വീണാ ജോർജ്. കേരളത്തിൽ അടിയന്തരാവസ്ഥ കാലത്തിന് സമാനമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി. കേരളത്തിലെ മുഖ്യധാരാ…

‘ഇന്ന് റിപ്പോർട്ടറെ തേടിയെത്തി, നാളെ നിങ്ങളെയും തേടിയെത്തും’! ന്യൂസ് ഡെസ്കിലെ പൊലീസ് നടപടി മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കയ്യേറ്റം: കെ ടി ജലീൽ

KERALA admin - September 16, 2026

റിപ്പോർട്ടർ ടി വി ന്യൂസ് ഡെസ്കിലേക്ക് പൊലീസ് അതിക്രമിച്ചു കയറി പരിശോധന നടത്തിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി കെ. ടി. ജലീൽ രംഗത്ത്. മാധ്യമങ്ങളുടെ ന്യൂസ് റൂമിൽ കയറി ജീവനക്കാരുടെ ഫോൺ പിടിച്ചെടുത്ത് പരിശോധിക്കുന്നത് കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതാണെന്ന്…

Page 33 of 36