സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്

KERALA admin - September 19, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വൻതോതിൽ കുതിച്ചുയരുന്നു. ഇന്നലെ 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. പീക്ക് ടൈമിലെ വൈദ്യുതിയുടെ ആവശ്യകത 5,348 മെഗാവാട്ടായി ഉയർന്നു.ഇന്ന് 900 മെഗാവാട്ടിന്റെ…

88-കാരിയുടെ എക്സ്റേ 16-കാരിക്ക് നൽകി നട്ടെല്ലിന് ചികിത്സ; വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

KERALA admin - September 19, 2026

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിൽ എക്സ്റേ മാറിനൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ കര്‍ശന നടപടിയെടുക്കാൻ ആരോഗ്യ മന്ത്രി നിർദേശം നൽകി. മെഡിക്കൽ കോളേജ് സൂപ്രണ്ടിനാണ് മന്ത്രി ഇതുസംബന്ധിച്ച അടിയന്തര നിർദേശം നൽകിയത്. എക്സ്റേ മാറിനൽകിയതിൽ ഗുരുതര…

‘മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; ക്രമക്കേടുകൾ ഉയർന്ന പശ്ചാത്തലത്തിൽ’: മന്ത്രി ബിന്ദു കൃഷ്ണ

KERALA admin - September 19, 2026

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ബിന്ദു കൃഷ്ണ രംഗത്ത്. യൂണിയൻ പിരിച്ചുവിട്ടത് ക്രമക്കേടുകൾ ഉയർന്ന പശ്ചാത്തലത്തിൽ. പാൽ സംഭരണത്തിൽ ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട് കണ്ടെത്തി. ഗുണനിലവാരം കുറഞ്ഞ പാൽ വിതരണം…

പയ്യോളിയിൽ ദമ്പതികൾക്ക് നേരെ ആക്രമണം; ആക്രമണം നടത്തിയത് ബൈക്കിലെത്തിയ സംഘം

KERALA admin - September 19, 2026

കോഴിക്കോട്: പയ്യോളി ഓയിൽ മില്ലിന് സമീപം ദമ്പതികൾക്ക് നേരെ ആക്രമണം. കാറിൽ സഞ്ചരിച്ച മൂരാട് സ്വദേശികളായ വിഷ്ണുവിനും ഭാര്യ അഞ്ജുവിനും പരിക്ക്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ബന്ധുവിൻ്റെ മരണവീട് സന്ദർശിക്കാൻ പോകുമ്പോഴായിരുന്നു ആക്രമണം. ബൈക്കിലെത്തിയ സംഘം…

പരീക്ഷാ ക്രമക്കേട് കേസ്; പിഎസ്‌സി അംഗങ്ങള്‍ക്ക് എസ്‌ഐടി ഇന്ന് വീണ്ടും നോട്ടീസ് നല്‍കും

KERALA admin - September 19, 2026

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ പിഎസ്‌സി അംഗങ്ങള്‍ക്ക് ചോദ്യം ചെയ്യലിനായി എസ്‌ഐടി ഇന്ന് വീണ്ടും നോട്ടീസ് നല്‍കും. പിഎസ്‌സിക്ക് പ്രത്യേക നിയമപരിരക്ഷ ഇല്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ട് ഹാജരായി…

വയോധികയുടെ സ്വർണമാല കവർച്ച: അന്തർജില്ലാ മോഷ്ടാക്കൾ പിടിയിൽ

KERALA admin - September 19, 2026

പന്തീരാങ്കാവ്(കോഴിക്കോട്): പന്തീരാങ്കാവ് ഈരാട്ടുകുന്ന് ഭാഗത്ത് വെച്ച് അമ്പലത്തിൽ പോയി മടങ്ങുകയായിരുന്ന വയോധികയുടെ സ്വർണമാല ഇരുചക്രവാഹനത്തിലെത്തി പിടിച്ചുപറിച്ച് കവർച്ച നടത്തിയ കേസിൽ രണ്ട് പ്രതികളെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു. കൊടൽനടക്കാവ് സ്വദേശി എളാടത്ത് വിലാസിനി എന്ന…

മേൽപ്പാല നിർമ്മാണം: ചെറുവണ്ണൂർ റോഡിൽ പൂർണ ഗതാഗത നിയന്ത്രണം

KERALA admin - September 19, 2026

കോഴിക്കോട്: നഗരപാതാ വികസന പദ്ധതിയുടെ ഭാഗമായി ചെറുവണ്ണൂർ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവൃത്തി പൂർത്തിയാക്കുന്നതിനായി സെപ്റ്റംബർ 20 രാത്രി 10 മണി മുതൽ സെപ്റ്റംബർ 26 രാത്രി വരെ ചെറുവണ്ണൂർ റോഡിൽ പൂർണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട്…

ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

KERALA admin - September 18, 2026

തിരുവനന്തപുരം: സംസ്ഥാനം ഇന്നും ഇരുട്ടിലാകും. 25 മിനിറ്റ് നേരം വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. എസ്എംഎസ് ആയാണ് മുന്നറിയിപ്പ് വന്നത്. വൈകിട്ട് 6.15 നും രാത്രി 12.15നും ഇടയ്ക്കാകും വൈദ്യുതി നിയന്ത്രണം. ഈ മാസത്തെ…

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

KERALA admin - September 18, 2026

പേരാമ്പ്ര: പിക്കപ്പ് വാഹനം താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഇന്ന് രാവിലെ 10.30 തോടെ പേരാമ്പ്ര ഉണ്ണിക്കുന്നും ചാലില്‍ വെച്ചായിരുന്നു അപകടം. പിക്കപ്പ് ഡ്രൈവര്‍ മുളിയങ്ങള്‍ കൂടത്തിങ്കല്‍ ഭാസ്‌ക്കരന്‍(67) ആണ് മരിച്ചത്. വീടുപണിക്കായി എംസാറ്റും കൊണ്ട് പോവുകയായിരുന്ന…

ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളി കോടതി

KERALA admin - September 18, 2026

കൽപ്പറ്റ: അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ജാമ്യം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ആന്റോ…

Page 31 of 36