68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 26 മുതൽ, എൻ.ഐ.ടിക്ക് പുറമേ 10 വേദികൾ

UNCATEGORIZED admin - October 12, 2026

കോഴിക്കോട്: സംസ്ഥാനത്തെ സ്കൂൾ കായികപ്രതിഭകൾ മാറ്റുരയ്ക്കുന്ന 68-ാമത് കേരള സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് വേദിയാകുന്നു. ഒക്ടോബർ 25 മുതൽ 31 വരെ നടക്കുന്ന ഈ കായികമാമാങ്കത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. കായികതാരങ്ങൾ, ടീം മാനേജർമാർ, ഒഫീഷ്യൽസ്, സംഘാടകർ…

നിയമന വിവാദത്തിൽ കോൺഗ്രസിന് തിരിച്ചടി; സീ-മാറ്റിലെ റിസർച്ച് ഓഫീസർ പദവി രാജിവെച്ച് ബിആർഎം ഷഫീറിൻ്റെ ഭാര്യ

UNCATEGORIZED admin - October 11, 2026

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. ബിആർഎം ഷഫീറിൻ്റെ ഭാര്യ സീ-മാറ്റിലെ റിസർച്ച് ഓഫീസർ തസ്തിക രാജിവെച്ചു. അപേക്ഷകള്‍ ക്ഷണിക്കാതെയും അഭിമുഖം നടത്താതെയുമായിരുന്നു ഷാനി ഷഫീറിൻ്റെ നിയമനമെന്ന ആരോപണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രാജി.…

ഐഎസ്എല്ലിൽ വിജയത്തുടക്കം; ഇന്റർ കാശിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ്

SPORTS admin - October 11, 2026

പുണെ: ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ആധികാരിക ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. പുണെ ബാലെവാഡി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ഇന്റർ കാശി എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി…

‘നാളെ സുപ്രീം കോടതിയിലേക്ക് മാര്‍ച്ച്’ പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി

INDIA admin - October 11, 2026

ന്യൂ ഡല്‍ഹി: നാളെ ഇന്ത്യ ഒന്നാകെ സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി. ഇന്നലെ ഡല്‍ഹിയില്‍ രാജ്യത്തെ യുവത സമാധാനപരമായി പ്രതിഷേധിക്കാനിറങ്ങിയപ്പോള്‍ പൊലീസും ബിജെപി പ്രവര്‍ത്തകരും പ്രതിഷേധക്കാരെ ക്രൂരമര്‍ദനത്തിന് ഇരയാക്കിയെന്നും രാഹുല്‍ ഗാന്ധി…

ഇടുക്കി ജില്ലയിൽ പ്രത്യേക ജാഗ്രത നിർദ്ദേശം; വിവിധ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

UNCATEGORIZED admin - October 11, 2026

ഇടുക്കി: അതിതീവ്രമഴയ്ക്കുള്ള മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇടുക്കി ജില്ലയിൽ കനത്ത ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. ഇന്ന് വൈകിട്ട് 4 മണിക്കും എട്ടുമണിക്കും ഇടയിൽ ജില്ലയിൽ അതിതീവ്രമഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. അടിമാലി, ഇടമലക്കുടി, തൊടുപുഴ എന്നിടങ്ങളിലാണ് അതിതീവ്ര…

19 കാരന് നിയമവിരുദ്ധമായി മദ്യം നൽകി; നെടുമ്പാശേരി വാഹനാപകടത്തിൽ ബാറുകൾക്കെതിരെ കേസെടുക്കണമെന്ന് മന്ത്രി

KERALA admin - October 11, 2026

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ ബാറുകള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി എക്‌സൈസ് മന്ത്രി എം ലിജു. മൂന്ന് വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്തിയ 19 കാരന്‍ വിവിധ ബാറുകളില്‍ നിന്നായി മദ്യപിച്ചിരുന്നെന്ന് കണ്ടെത്തിയതോടെയാണ് നടപടി. 19 കാരന് നിയമവിരുദ്ധമായി…

ബേപ്പൂർ ബോട്ട് അപകടം: ചികിത്സയിലായിരുന്ന രണ്ടാമത്തെ തൊഴിലാളിയും മരിച്ചു

KERALA admin - October 11, 2026

കോഴിക്കോട്: ബേപ്പൂർ ഹാർബറിൽ മത്സ്യബന്ധന ബോട്ടിലെ സ്റ്റോർ റൂമിൽ വിഷവാതകം ശ്വസിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ അതിഥി തൊഴിലാളിയും മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി സച്ചിൻ ദാസ് ആണ് മരിച്ചത്. പശ്ചിമ ബംഗാൾ സ്വദേശി ദിലീപ് സുർ…

സിനിമ പരാജയം, കടംവീട്ടാൻ മോഷണം; കള്ളന്മാരുടെ വീട് എന്ന സിനിമയുടെ സംവിധായകൻ അറസ്റ്റിൽ

KERALA admin - October 11, 2026

പാലക്കാട്: ട്രെയിനില്‍ മോഷണം നടത്തിപ്പോരുകയായിരുന്ന സിനിമാ സംവിധായകന്‍ പിടിയില്‍. ‘കള്ളന്മാരുടെ വീട്’ എന്ന സിനിമയുടെ സംവിധായകന്‍ പാലക്കാട് കരിമ്പ സ്വദേശി കാജ ഹുസൈന്‍ (46) ആണ് ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസിന്‌റെ പിടിയിലായത്. ട്രെയിനുകളില്‍ യാത്രികരുടെ ശ്രദ്ധതിരിച്ച്…

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ കാറിടിച്ച് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; ഡ്രൈവർ മദ്യപിച്ചിരുന്നതായി പൊലീസിൻ്റെ കണ്ടെത്തൽ; റിപ്പോർട്ട് തേടി ഗതാഗത മന്ത്രി

KERALA admin - October 11, 2026

കൊച്ചി: എറണാകുളം നെടുമ്പാശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇയാസ്, ഗോപിക, ദേവിക എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം. തൃക്കാക്കരയിലേക്ക് മടങ്ങുകയായിരുന്ന സുഹൃത്തുക്കൾ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ അമിതവേഗത്തിലെത്തിയ മിനികൂപ്പർ കാർ…

ഉത്തരവ് ലംഘിച്ച് ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടിയ സംഭവം; ഇന്ന് പ്രത്യേക സിറ്റിങ്ങുമായി സുപ്രീംകോടതി; 

UNCATEGORIZED admin - October 10, 2026

ന്യൂ ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും ചെയ്ത സംഭവത്തിൽ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിൽ സുപ്രീം കോടതി ഞായറാഴ്ച (ഒക്ടോബർ 11)…

Page 8 of 55