ന്യൂ ഡല്‍ഹി: നാളെ ഇന്ത്യ ഒന്നാകെ സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി. ഇന്നലെ ഡല്‍ഹിയില്‍ രാജ്യത്തെ യുവത സമാധാനപരമായി പ്രതിഷേധിക്കാനിറങ്ങിയപ്പോള്‍ പൊലീസും ബിജെപി പ്രവര്‍ത്തകരും പ്രതിഷേധക്കാരെ ക്രൂരമര്‍ദനത്തിന് ഇരയാക്കിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഭരണഘടന ഉയര്‍ത്തിപിടിച്ചു കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന.
More like this

പലിശനിരക്ക് കൂട്ടി റിസര്‍വ് ബാങ്ക്; റിപ്പോ നിരക്ക് 5.5 ശതമാനമായി ഉയര്‍ത്തി, വായ്പകളുടെ പലിശ കൂടും

മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം; കോഴിക്കോട്ട് നാളെ ഗതാഗത നിയന്ത്രണം

പൂജ അവധിക്ക് സുഖമായി യാത്ര ചെയ്യാം; പാലക്കാട് വഴി ചെന്നൈ എഗ്മോർ-കൊല്ലം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു

LEAVE A REPLY