പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

KERALA admin - October 13, 2026

കൊച്ചി: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി നൽകിയ ഹർജി പരിഗണിക്കവേ, കേസിന്റെ തുടർന്നുള്ള അന്വേഷണ നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹർജി നിലനിൽക്കുന്നുണ്ടെന്ന് കരുതി അന്വേഷണ…

ലുധിയാന വോട്ടര്‍ പട്ടികയില്‍ ‘ഭഗത് സിംഗും’; വിവാദമായതോടെ പട്ടികയിലെ അപാകത പരിഹരിച്ചെന്ന് അധികൃതർ

INDIA admin - October 13, 2026

ലുധിയാന: പഞ്ചാബ് വോട്ടർ പട്ടികയിൽ സ്വാതന്ത്ര്യസമര സേനാനി ഭഗത് സിംഗിന്റെ ചിത്രം ഉൾപ്പെട്ടതായി ആരോപണം. ലുധിയാന ഈസ്റ്റ് നിയമസഭ മണ്ഡലത്തിലെ വോട്ടർപട്ടികയിലാണ് ഭഗത് സിംഗിനോട് സാദൃശ്യമുള്ള ചിത്രം കണ്ടെത്തിയത്. അമൻ കുമാർ എന്ന വോട്ടറുടെ പേരിനൊപ്പമുള്ള…

നെടുമ്പാശേരി വാഹനാപകടം: പ്രതി സുഹൈലിന്റെ പേരോ ‘മദ്യം’ എന്ന വാക്കോ ഇല്ലാതെ എഫ്ഐആർ; സുഹൈലിനെ സംരക്ഷിച്ച് പൊലീസ്

KERALA admin - October 12, 2026

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതിയെ സംരക്ഷിച്ച് പൊലീസിന്റെ എഫ്ഐആർ. സുഹൈലിന്റെ പേര് പോലും രേഖപ്പെടുത്താതെയാണ് അപകടത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അപകടമുണ്ടാക്കിയ കാർ ഓടിച്ചയാളുടെ പേര് UNKNOWN എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മദ്യപിച്ച് വാഹനമോടിച്ചെന്ന് സുഹൈൽ പറഞ്ഞിട്ടും…

‘മോദിക്ക് പ്രതിഷേധങ്ങളെ വിലക്കാനാകില്ല’; ജന്തർമന്തറിൽ സിജെപിയുടെ മിന്നൽ പ്രതിഷേധം

INDIA admin - October 12, 2026

ന്യൂ ഡൽഹി: ജന്തർ മന്തറിന് ഏർപ്പെടുത്തിയിരുന്ന പ്രതിഷേധ വിലക്ക് ലംഘിച്ച് അകത്തുകടന്ന് കോക്രോച്ച് ജനതാ പാർട്ടി നേതാക്കൾ. ഇന്ന് (ഒക്‌ടോബർ 13) രാവിലെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സി.ജെ.പി. മുഖ്യ വക്താവ് സൗരവ് ദാസ്, ദേശീയ…

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ചികിത്സാപ്പിഴവെന്ന് ആരോപണം

KERALA admin - October 12, 2026

കോഴിക്കോട്: ഗർഭാശയം നീക്കം ചെയ്ത ശസ്ത്രക്രിയയെത്തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. വടകര മന്ദരത്തൂർ സ്വദേശിനി തങ്കമണി (49) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ്…

ചരിത്രത്തിൽ ഇന്ന് (12-10-2026)

HISTORY CORNER admin - October 12, 2026

ഇന്ന് 2026 ഒക്ടോബർ 12 (1202 കന്നി 25) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ കലണ്ടർ പ്രകാരം ഒക്ടോബർ 12 വർഷത്തിലെ 285-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 80 ദിവസങ്ങൾ കൂടിയുണ്ട്.(അധിവർഷങ്ങളിൽ 286) ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം ലോക…

എസ്ഐക്ക് നേരെ അസഭ്യം പറഞ്ഞ് കയ്യേറ്റം; യുവാവ് പിടിയിൽ

KERALA admin - October 12, 2026

കോഴിക്കോട്: പന്തീരാങ്കാവ് കിങ് ബാറിന് സമീപം ഡ്യൂട്ടിയിലായിരുന്ന പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടറായ വിനോദിനെ ആക്രമിച്ച യുവാവ് പിടിയിൽ. ഫറോക്ക് കോളേജ് പള്ളിമീത്തൽ സ്വദേശി അന്താൻതോട്ടത്തിൽ വീട്ടിൽ മുഹമ്മദ് അനസ് (24) നെയാണ് പന്തീരാങ്കാവ്…

ആപ്പിളിന്റെ പ്രത്യേക ഉത്സവകാല പതിപ്പ് എയർപോഡ്‌സ് 5 വിപണിയിൽ

TECH, AUTO & BUSINESS admin - October 12, 2026

ഉത്സവ സീസണിന്റെ ഭാഗമായി ആപ്പിൾ തങ്ങളുടെ പുതിയ സ്പെഷ്യൽ എഡിഷൻ എയർപോഡ്‌സ് 5 ഇന്ത്യയിൽ അവതരിപ്പിച്ചു. പരമ്പരാഗത ഡിസൈൻ ശൈലിയിൽ നിന്ന് വ്യത്യസ്തമായി കസ്റ്റം രംഗോലി ആർട്ട്‌വർക്ക് എഗ്രേവ് ചെയ്ത വയർലെസ് ചാർജിങ് കേസുമായാണ് ഈ…

രാജസ്ഥാനിൽ മുൻ ബിജെപി എംഎൽഎയെ ജനക്കൂട്ടം വടികളും കല്ലുകളും ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തി

INDIA admin - October 12, 2026

ജയ്പൂര്‍: രാജസ്ഥാനിലെ ഭരത്പൂരില്‍ മുന്‍ ബിജെപി എംഎല്‍എയെ ജനക്കൂട്ടം അടിച്ച് കൊലപ്പെടുത്തി. ഹരിയാന സ്വദേശിയായ അതര്‍ സിങ് ഭദാനയാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ഒരു പാറ പൊടിക്കൽ കേന്ദ്രം വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.…

‘ഗ്യാനേഷ് കുമാറിനെ മാറ്റണം’ പ്രമേയം പാസാക്കി നിയമസഭ

UNCATEGORIZED admin - October 12, 2026

തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രമേയം പാസാക്കി നിയമസഭ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ സമീപകാലത്ത് ഗുരുതരമായ ആശങ്കകളെന്നും എസ്ഐആറിലൂടെ ലക്ഷക്കണക്കിന് അർഹരായ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി വി ഡി…

Page 7 of 55