ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
പാലക്കാട് കരിമ്പുഴയിലെ ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. ശ്രീകൃഷ്ണപുരം തോട്ടര എൽ.പി. സ്‌കൂളിന് സമീപം താമസിക്കുന്ന കോട്ടയിൽ രാജൻ – ദീപ ദമ്പതികളുടെ മകൻ ദിൽരാജ് (16) ആണ് മരിച്ചത്.…



