വൈറ്റ് ഹൗസിൽ ഡൊണൾഡ് ട്രംപിൻ്റെ മാധ്യമവിലക്ക്. സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നി മാധ്യമങ്ങളെ വിലക്കുമെന്ന് ട്രൂത്ത് സോഷ്യലിൽ പ്രഖ്യാപനം. നടപടി, തുടർച്ചയായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച്. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമെന്ന് സിഎൻഎൻ ആരോപിച്ചു.
More like this

ഹോര്‍മുസില്‍ വീണ്ടും കപ്പലിനുനേരെ ആക്രമണം; 11 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 12 നാവികര്‍ക്ക് പരിക്ക്

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനം; ടിക്കറ്റിന്റെ മറവിൽ സാമ്പത്തിക തട്ടിപ്പെന്ന് പരാതി

വനിതാ ഏഷ്യ കപ്പ് കലാശപ്പോരാട്ടം ഇന്ന്; കിരീടം വീണ്ടെടുക്കാൻ ഇന്ത്യ; എതിരാളി ശ്രീലങ്ക

LEAVE A REPLY