റേഞ്ച് റോവർ ഉടമയ്ക്ക് തിരിച്ചുകൊടുത്ത് മന്ത്രി കെ എം ഷാജി
തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ റേഞ്ച് റോവര്‍ തിരിച്ചേല്‍പ്പിച്ച് കെഎം ഷാജി. കെഎം ഷാജി ഉപയോഗിച്ച KL 78 A 0009 റേഞ്ച് റോവറാണ് ഉടമയായ തില്ലങ്കേരി സ്വദേശി യാക്കൂബിനെ തിരിച്ചേല്‍പ്പിച്ചത്. നിലവില്‍ തില്ലങ്കേരിയിലെ യാക്കൂബിന്റെ വീട്ടിലാണ്…



