സംസ്ഥാനത്ത് കള്ളക്കടൽ ജാഗ്രതാ മുന്നറിയിപ്പ്; തീരദേശ ജില്ലകളിൽ റെഡ് അലർട്ട്

UNCATEGORIZED admin - September 26, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശ ജില്ലകളിൽ കള്ളക്കടൽ ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമാണ് എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്…

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച സംഭവം; നാല് യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

KERALA admin - September 26, 2026

ഇടുക്കി: മുഖ്യമന്ത്രി വിഡി സതീശനെ കരിങ്കൊടി കാണിച്ച സംഭവത്തിൽ നാല് യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകർ അറസ്റ്റിലായി. ഇടുക്കി ജില്ലാ പ്രസിഡന്റ് ജോമോൻ പൊടിപ്പാറ, ജില്ലാ ജനറൽ സെക്രട്ടറി വിബിൻ സി. അഗസ്റ്റിൻ, ഇടുക്കി നിയോജകമണ്ഡലം…

ഭാഗ്യശാലി ആര്; തിരുവോണം ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്

BUSINESS admin - September 26, 2026

തിരുവോണം ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് ഉച്ചക്ക്. ഒന്നാം സമ്മാനം മുപ്പത് കോടിയാണ്. ഇത്തവണ നറുക്കെടുപ്പ് അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിച്ചെന്ന സർക്കാർ അറിയിച്ചു. ഏറ്റവും അധികം ടിക്കറ്റുകൾ വിറ്റത് പാലക്കാട് ജില്ലയിലാണ്.

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; ഏഴ് ദിവസത്തിനകം ഹോർമുസ് തുറക്കുന്നതിന് തയ്യാർ

WORLD admin - September 26, 2026

പശ്ചിമേഷ്യയില്‍ യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുത്ത് ഇറാന്‍. ഏഴ് ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്നാണ് ഇറാൻ അറിയിച്ചത്. ഹോർമുസ് തുറക്കുന്നതിനും തയ്യാറാണെന്ന് ഇറാൻ അറിയിച്ചു. തങ്ങള്‍ മുന്നോട്ട് വച്ച സമാധാന പദ്ധതി അമേരിക്ക അംഗീകരിച്ചാല്‍ ഏഴു ദിവസത്തിനകം…

ഇന്ത്യ- വിൻഡീസ് ഏകദിനം നാളെ തിരുവനന്തപുരത്ത്

SPORTS admin - September 26, 2026

തിരുവനന്തപുരം: ഇന്ത്യ- വിൻഡീസ് ഏകദിന മത്സരത്തിനൊരുങ്ങി തലസ്ഥാനം. ഏകദിന പരമ്പരയിലെ ആദ്യ മത്സരം നാളെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിലെ മൂന്നാമത്തെ പുരുഷ ഏകദിന മത്സരമാണ്‌. അവസാനവട്ട പരിശീലനത്തിന് ടീമുകൾ ഇന്നിറങ്ങും. 2018…

ഗോമസിന്റെ ഗോളിൽ കണ്ണൂരിന് ജയത്തുടക്കം

SPORTS admin - September 26, 2026

കണ്ണൂർ: വൈറ്റ് ഗോൾഡ് സൂപ്പർ ലീഗ് കേരള മൂന്നാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്‌സ് എഫ്‌സിക്ക് വിജയത്തുടക്കം. ജവഹർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തൃശൂർ മാജിക് എഫ്‌സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ്…

മെസി വിവാദം: ആൻ്റോ അഗസ്റ്റിൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

KERALA admin - September 26, 2026

കൊച്ചി: മെസി വിവാദം റിപ്പോർട്ടർ ടിവി എംഡി ആൻ്റോ അഗസ്റ്റിൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പിടിച്ചെടുത്ത 6300 ഡോളർ തിരികെ നൽകണമെന്ന ആൻ്റോയുടെ ആവശ്യവും…

ബോക്സ് ഓഫീസിൽ പടയോട്ടം തുടർന്ന് ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’

CELEBRITY admin - September 25, 2026

വൻ പ്രീ-റിലീസ് ഹൈപ്പുകളൊന്നുമില്ലാതെ തിയറ്ററുകളിലെത്തിയ ഷഹദ് ചിത്രം ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’, മികച്ച മൗത്ത് പബ്ലിസിറ്റിയുടെ പിൻബലത്തിൽ ബോക്സ് ഓഫീസിൽ വൻ വിജയത്തിലേക്ക് കുതിക്കുകയാണ്. റിലീസ് ചെയ്ത് വെറും രണ്ട് ആഴ്ചകൾ പിന്നിടുമ്പോൾ ആഗോള തലത്തിൽ നിന്ന്…

ചാര്‍ട്ടേഡ് വിമാനയാത്ര; മുഖ്യമന്ത്രിക്കെതിരെ കേരള ലോകായുക്തയില്‍ പരാതി

KERALA admin - September 25, 2026

തിരുവനന്തപുരം: ചാര്‍ട്ടേഡ് വിമാനയാത്രയിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ കേരള ലോകായുക്തയില്‍ പരാതി. പൊതുപ്രവര്‍ത്തകന്‍ കെ.എം. ഷാജഹാനാണ് പരാതി നല്‍കിയത്. വിമാനയാത്രയില്‍ ലോകായുക്തയുടെ അന്വേഷണം വേണമെന്നാണ് ആവശ്യം. ചിപ്‌സന്‍ എയര്‍വെയിസില്‍ നിന്ന് മുഖ്യമന്ത്രി അനധികൃത സൗജന്യം…

കൂടത്തായി സ്കൂളില്‍ വീണ്ടും റാഗിങ് പരാതി

KERALA admin - September 25, 2026

കോഴിക്കോട് കൂടത്തായി ഹൈസ്കൂളിൽ വീണ്ടും റാഗിംഗ് പരാതി. ഒമ്പതാം ക്ലാസ് വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ മർദിച്ചെന്നാണ് പരാതി. കളർ വസ്ത്രം ധരിച്ചതിനാണ് മർദിച്ചതെന്ന് വിദ്യാർഥി പറഞ്ഞു. ശുചിമുറിയിൽ കൊണ്ടുപോയി റാഗിങ് ചെയ്യുകയും മർദിക്കുകയുമായിരുന്നു. മര്‍ദിച്ച നാല്…

Page 34 of 55