കോഴിക്കോട് കൂടത്തായി ഹൈസ്കൂളിൽ വീണ്ടും റാഗിംഗ് പരാതി. ഒമ്പതാം ക്ലാസ് വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ മർദിച്ചെന്നാണ് പരാതി. കളർ വസ്ത്രം ധരിച്ചതിനാണ് മർദിച്ചതെന്ന് വിദ്യാർഥി പറഞ്ഞു. ശുചിമുറിയിൽ കൊണ്ടുപോയി റാഗിങ് ചെയ്യുകയും മർദിക്കുകയുമായിരുന്നു. മര്‍ദിച്ച നാല് വിദ്യാര്‍ഥികളെ സ്കൂളില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.
More like this

കോഴിക്കോട് നഗരത്തിൽ ഡാൻസാഫിന്റെ ലഹരിവേട്ട; 605 ഗ്രാം എംഡിഎംഎയുമായി മലപ്പുറം സ്വദേശി പിടിയിൽ

‘മൈക്കുമായി പോകരുത്, മാറിനിൽക്കണം’; മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ വേണ്ടെന്ന് പൊലീസ്

മലപ്പുറത്ത് 2 വാർഡ് യുഡിഎഫും 2 വാർഡ് എൽഡിഎഫും നിലനിർത്തി

LEAVE A REPLY