ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷം; ഉത്തര്‍പ്രദേശില്‍ 48 മണിക്കൂറിനിടെ 56 മരണം

INDIA admin - September 27, 2026

ലഖ്‌നൗ: ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷമാകുന്നു. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ മാത്രം 56 പേര്‍ക്കാണ് കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ജീവന്‍ നഷ്ടപ്പെട്ടത്. അമ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് ദിവസത്തിനിടെ വിവിധ ജില്ലകളിലായി 2,254 വീടുകള്‍ തകര്‍ന്നു. ഉത്തരാഖണ്ഡ്,…

കെ സി വേണു​ഗോപാലിനെതിരെ സൈബർ ആക്രമണം: പ്രതികളായ അഞ്ച് പേരും കോൺ​ഗ്രസ് അനുഭാവികൾ

KERALA admin - September 27, 2026

ആലപ്പുഴ: കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തത് വിഡി സതീശന്‍ അനുകൂലികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ. ജാമ്യമില്ലാ വകുപ്പ് പ്രകാരം അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ച നടന്ന സമയത്തെ സോഷ്യല്‍മീഡിയ അധിക്ഷേപ…

ശബരിമല ഇ-ടെൻഡർ അട്ടിമറിച്ചെന്ന് ദേവസ്വം വിജിലൻസ്

KERALA admin - September 27, 2026

ശബരിമലയിലെ 110 കടകളുടെ ഇ-ടെൻഡർ നടപടികൾ അട്ടിമറിച്ചതായി ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. ലേലത്തിൽ പങ്കെടുത്തവരുടെ വിവരങ്ങളും രേഖകളുടെ രഹസ്യ സ്വഭാവവും ചോർന്നതിനെ തുടർന്ന് ഉദ്യോഗസ്ഥർ കരാറുകാരെ സഹായിച്ചതായി വിജിലൻസ് കണ്ടെത്തി. ഇതേതുടർന്ന് സെപ്തംബർ 29-ന് നടത്താൻ…

ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം; തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് ഇന്ന് ഇടതുപാർട്ടികളുടെ മാർച്ച്

UNCATEGORIZED admin - September 27, 2026

ന്യൂ ഡൽഹി: ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിന് പ്രതിപക്ഷം. ഇന്ന് രാജ്യത്തുടനീളം ആയിരം കോൺഗ്രസ് കമ്മിറ്റികളുടെ പ്രതിഷേധ ധർണ. തുടർ പ്രക്ഷോഭം തീരുമാനിക്കാൻ കോൺഗ്രസ് പ്രവർത്തക സമിതി യോഗം നാളെ. ഡെൽഹിയിലെ തെരഞ്ഞെടുപ്പ്…

രമേശ് ചെന്നിത്തലയ്ക്ക് കരിങ്കൊടി; യുവമോർച്ച ജില്ലാ പ്രസിഡൻ്റ് ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ കേസ്

KERALA admin - September 27, 2026

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കരിങ്കൊടി കാണിച്ചതിൽ കേസ്. യുവമോർച്ച ജില്ല പ്രസിഡൻ്റ് ഉൾപ്പെടെ ഒമ്പത് പേർക്ക് എതിരെ കേസ് എടുത്ത് നടക്കാവ് പൊലീസ്. അമിത് ഷായ്ക്ക് എതിരായ കരിങ്കൊടി പ്രതിഷേധത്തിൽ കോൺഗ്രസിന്…

യുക്രെയ്നിലെ പ്രമുഖ ടെലികോം വിനിമയ ശ്യംഖല ലക്ഷ്യമിട്ട് റഷ്യയുടെ വ്യോമാക്രമണം; ആറ് പേർ കൊല്ലപ്പെട്ടു

WORLD admin - September 27, 2026

യുക്രെയ്നിലെ പ്രമുഖ ടെലികോം വിനിമയ ശ്യംഖല ലക്ഷ്യമിട്ട് റഷ്യയുടെ വ്യോമാക്രമണം. ആറ് പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്ക്. തകർത്തത് വോഡഫോൺ, ഒമേഗ അടക്കമുള്ള കമ്പനികളുടെ ഡാറ്റാ സെൻ്ററുകൾ.

താമരശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്; എട്ടാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങി

KERALA admin - September 27, 2026

താമരശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്. എട്ടാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങി. ചുരം കയറുകയായിരുന്ന ലോറിക്ക് യന്ത്ര തകരാർ സംഭവിച്ചത്. ഒന്നര മണിക്കൂറായി ഗതാഗതക്കുരുക്ക് തുടരുകയാണ്. ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര. നിലവിൽ വാഹനങ്ങൾ വൺവേ ആയി…

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു

INDIA admin - September 27, 2026

ന്യൂഡൽഹി: രാജ്യത്തെ ബാങ്ക് ജീവനക്കാർ ഇന്ന് മുതൽ നടത്താനിരുന്ന മൂന്ന് ദിവസത്തെ പണിമുടക്ക് പിൻവലിച്ചു. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് സമരം താത്കാലികമായി മാറ്റിവച്ചതായി ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ്…

പീഡന ആരോപണം: പഞ്ചാബ് ലൗലി സർവ്വകലാശാല പത്ത് ദിവസത്തേക്ക് അടച്ചു

INDIA admin - September 27, 2026

വിദ്യാർഥിനി പീഡനത്തിനിരയായതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ സർവകലാശാലയിൽ വൻ സംഘർഷം ഉണ്ടായതിനെ തുടർന്ന് പഞ്ചാബ് ലൗലി സർവ്വകലാശാല പത്ത് ദിവസത്തേക്ക് അടച്ചു. ക്യാമ്പസ്സിൽ വൻ പൊലീസ് സന്നാഹം. വിദ്യാർഥികളോട് ഹോസ്റ്റലിൽ തുടരാനാണ് നിർദേശം. സ്ഥിതിഗതികൾ…

കള്ളക്കടല്‍ പ്രതിഭാസം: കേരള തീരത്ത് റെഡ് അലേര്‍ട്ട്; ശക്തമായ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

KERALA admin - September 27, 2026

തിരുവനന്തപുരം: കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി റെഡ് അലേര്‍ട്ട് ഇന്ന് കൂടി തുടരും. സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ശക്തമായ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് രാവിലെ 10.30 വരെ ഒരു മീറ്റര്‍…

Page 30 of 56