കോഴിക്കോട് പ്ലസ് ടു വിദ്യാർഥി ടെർഫിൽ കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് പയ്യാനക്കൽ സ്വദേശി ബഷീറിന്റെ മകൻ മുഹാദ് (18) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് മാങ്കാവ് മാനാരിയിലുള്ള ടർഫിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് ക്രിസ്ത്യൻ കോളേജ് സ്കൂളിലെ +2 വിദ്യാർഥിയാണ് മുഹാദ്
More like this

മെസി വിവാദം: ആൻ്റോ അഗസ്റ്റിൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് നവംബർ 16ന് തുടക്കം; തീർഥാടകരെ എഐ ക്യാമറ ഉപയോഗിച്ച് നിയന്ത്രിക്കുമെന്ന് കെ ജയകുമാർ

വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

LEAVE A REPLY