ചാലക്കുടി മുനിസിപ്പാലിറ്റി ഇരുപത്തിനാലാം വാർഡ് കോൺഗ്രസ് നിലനിർത്തി; വി ഒ പൈലപ്പൻ വിജയിച്ചു
ചാലക്കുടി മുനിസിപ്പാലിറ്റി ഇരുപത്തിനാലാം വാർഡ് കോൺഗ്രസ് നിലനിർത്തി. വി.ഒ. പൈലപ്പൻ വിജയിച്ചു. 345 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ജയം.
ചാലക്കുടി മുനിസിപ്പാലിറ്റി ഇരുപത്തിനാലാം വാർഡ് കോൺഗ്രസ് നിലനിർത്തി. വി.ഒ. പൈലപ്പൻ വിജയിച്ചു. 345 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ജയം.
പാലക്കാട് : തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥി ബിന്ദു കുമാരി വിജയിച്ചു. 18 വോട്ടിനാണ് എൽഡിഎഫ് ജയിച്ചത്.
കൊച്ചി: കോർപ്പറേഷൻ അയ്യപ്പൻകാവ് തിരിച്ചുപിടിച്ച് യുഡിഎഫ്. അജിത്ത് കുമാറാണ് വിജയിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. നാളെ രണ്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍…
വെസ്റ്റ് ഇൻഡീസിനെതിരെ ഏകദിന പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ. രണ്ടാം ഏകദിനം നാളെ ഗുവാഹത്തിയിൽ നടക്കും. ലോകകപ്പ് മുന്നിൽ കണ്ടുള്ള പരീക്ഷണം തുടരാൻ ഇന്ത്യ.
നഗോയ: ഏഷ്യൻ ഗെയിംസ് പത്താം ദിനവും ഇന്ത്യൻ പ്രതീക്ഷ അത്ലറ്റിക്സിൽ. ഇന്ത്യൻ താരങ്ങൾ 9 ഫൈനലുകളിൽ പങ്കെടുക്കും. മലയാളി താരം മുഹമ്മദ് അഫ്സൽ 800 മീറ്ററിൽ ഫൈനൽ പോരിനിറങ്ങും. ബോക്സിങ്ങിലും ഷൂട്ടിങ്ങിലും മെഡൽ പ്രതീക്ഷയാണ് ഉള്ളത്.
പശ്ചിമേഷ്യയിലെ ആശങ്കകൾക്കിടെ ഖത്തർ മധ്യസ്ഥ സംഘവുമായി ചർച്ച നടത്തി യുഎസും ഇറാനും. യുദ്ധം ഉടൻ ജയിക്കുമെന്നും, സംഘർഷം അവസാനിച്ചാൽ എണ്ണ വില കുത്തനെ കുറയുമെന്നും ട്രംപ് പറഞ്ഞു. പ്രശ്ന പരിഹാരത്തിനായി യുക്തിസഹമായ നിർദേശങ്ങൾ മുന്നോട്ടുവെച്ചെന്ന് ഇറാൻ…
പരപ്പനങ്ങാടി: ലഹരിവിരുദ്ധ പദ്ധതി ‘ഓപ്പറേഷൻ തണ്ടറിന്റെ’ ഭാഗമായി പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിൽ ഒരു കിലോയോളം ഉണക്ക കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ. കോഴിക്കോട് ഫറോക്ക് സ്വദേശികളായ വിശ്വജിത് (21), മുഹമ്മദ് ഷിനാസ്…
കൊച്ചി: ഒളിവില്‍ തുടരുന്ന യൂട്യൂബർ തൊപ്പിയെന്ന മുഹമ്മദ് നിഹാദിന് മുന്‍കൂര്‍ ജാമ്യം. ലൈവ് സ്ട്രീമിങിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിലെടുത്ത കേസിലാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പരാതിക്കാരിക്കെതിരെ അശ്ലീല പരാമർശങ്ങൾ നേരിട്ട് നടത്തിയതായി കാണുന്നില്ലെന്ന വിലയിരുത്തലിലാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് 38 തദ്ദേശ സ്വയംഭരണ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 58.81 ശതമാനം പോളിങ്. 84,070 പുരുഷന്മാരും 98,090 സ്ത്രീകളും ഉൾപ്പെടെ 1,82,160 പേരാണ് വോട്ട് ചെയ്തത്. ജില്ലാ അടിസ്ഥാനത്തിൽ ഏറ്റവും അധികം പോളിങ് രേഖപ്പെടുത്തിയത്…