മലപ്പുറത്ത് 2 വാർഡ് യുഡിഎഫും 2 വാർഡ് എൽഡിഎഫും നിലനിർത്തി

KERALA admin - September 28, 2026

മലപ്പുറത്ത് 4 വാർഡുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ രണ്ടണ്ണം എൽഡിഎഫും രണ്ടണ്ണം യുഡിഎഫും നിലനിർത്തി. മങ്കടയിൽ എൽഡിഎഫ് മുസ്ലീം ലീഗ് – വെൽഫെയർ സഖ്യത്തെ തോൽപ്പിച്ചു.

മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടയ്ക്കൽ വാർഡിൽ എൽഡിഎഫിന് ജയം 

KERALA admin - September 28, 2026

മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടയ്ക്കൽ വാർഡ് 139 വോട്ടിന് എൽഡിഎഫ് വിജയിച്ചു. യുഡിഎഫിൻ്റെ കയ്യിലുണ്ടായിരുന്ന വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു.

പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്ത് വാർഡ് യുഡിഎഫ് പിടിച്ചെടുത്തു

KERALA admin - September 28, 2026

പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്ത് 13 ആം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർത്ഥി പി. ഗിരീശന് വിജയം. 48വോട്ടുകൾക്കാണ് പി. ഗിരീശൻ്റെ വിജയം.

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; കോലഞ്ചേരി ഈസ്റ്റ് വാർഡ് നിലനിർത്തി ട്വൻ്റി – ട്വൻ്റി

KERALA admin - September 28, 2026

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; കോലഞ്ചേരി ഈസ്റ്റ് വാർഡ് നിലനിർത്തി ട്വൻ്റി – ട്വൻ്റി. ട്വൻ്റി – 20 സ്ഥാനാർഥി ദീനമ്മ ജേക്കബാണ് വിജയിച്ചത്.

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; തിരുവല്ല കുറ്റൂരിൽ യുഡിഎഫിന് വിജയം

KERALA admin - September 28, 2026

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ തിരുവല്ല കുറ്റൂരിൽ യുഡിഎഫിന് വിജയം. യുഡിഎഫ് സ്ഥാനാർഥി രബീഷ് മോൻ ജയിച്ചു. എൽഡിഎഫിൽ നിന്നാണ് പിടിച്ചെടുത്തത്. എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ചാലക്കുടി മുനിസിപ്പാലിറ്റി ഇരുപത്തിനാലാം വാർഡ് കോൺഗ്രസ് നിലനിർത്തി; വി ഒ പൈലപ്പൻ വിജയിച്ചു

KERALA admin - September 28, 2026

ചാലക്കുടി മുനിസിപ്പാലിറ്റി ഇരുപത്തിനാലാം വാർഡ് കോൺഗ്രസ് നിലനിർത്തി. വി.ഒ. പൈലപ്പൻ വിജയിച്ചു. 345 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ജയം.

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥി ബിന്ദു കുമാരി വിജയിച്ചു

KERALA admin - September 28, 2026

പാലക്കാട് : തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥി ബിന്ദു കുമാരി വിജയിച്ചു. 18 വോട്ടിനാണ് എൽഡിഎഫ് ജയിച്ചത്.

Page 26 of 55